admin

admin

ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപസാദൃശ്യമുള്ളയാളെ കാറിലിട്ട് ജീവനോടെ കത്തിച്ചു

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സുകുമാര കുറിപ്പ് മോഡൽ കൊലപാതകം. സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യം ഉള്ളയാളെ കാറലിട്ട് ജീവനോടെ കത്തിച്ച ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ. സുകുമാരക്കുറുപ്പ് കൊലപാതകം നടത്തി 40 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാ പുള്ളിയായി തുടരുകയാണെങ്കിൽ...

Read more

സംസ്ഥാനത്ത് സ്വർണ്ണവില കൂടി.

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ്ണവില കൂടി. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കുടി 57,200 രൂപയായി. 15 രൂപ കുടി 7,150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ...

Read more

നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് തുറക്കും; പരീക്ഷണ ലാൻഡിങ്ങ് വിജയകരം

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ് വിജയകരമായി. വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുമെന്നും മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുമെന്നും വിമാനത്താവളത്തിന്റെ ചുക്കാൻപിടിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു. വിമാനത്താവളത്തിൽ വാണിജ്യ വിമാനത്തിന്‍റെ...

Read more

കോട്ടയം-കുമാരനല്ലൂർ നീലിമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമാരനല്ലൂർ നീലിമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കോട്ടയം എറണാകുളം മെമു ട്രെയിനിന്റെ ടിക്കറ്റും കണ്ടെത്തി. കുമാരനല്ലൂർ തൃക്കയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിലാണ്...

Read more

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവി യുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഇന്ന്...

Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റെയിഞ്ചിൽ കാടിനുള്ളിൽ പശുവിനെ അന്വേഷിച്ചു പോയ 23 വയസുള്ള യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട അമര്‍ ഇലാഹിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു....

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 30, 2024

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.   ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം, ശത്രുശല്യം, ശരീരക്ഷതം ഇവ...

Read more

യുഎഇയിൽ നേരിയ ഭൂചലനം

യുഎഇ :- യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു, ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം . റിക്ടർ സ്‌കെയില്‍ 2.2 തീവ്രതയിലും 4 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തി. ഭൂചലനം ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.51 ആണ്...

Read more

ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും 10 അടിയോളം താഴ്ചയിലേക്ക് വീണു.

കലൂർ :- ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടന്നത്. സ്റ്റേജിന്റെ കൈവരിയില്‍...

Read more

സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി റിപ്പോർട്ട്. നാല് ദിവസം...

Read more
Page 75 of 120 1 74 75 76 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.