admin

admin

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 28, 2024

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ധനതടസ്സം, യാത്രാപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.   ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം...

Read more

സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍.

ചെങ്ങന്നൂ‍ർ :- സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന മുഖ്യപ്രതിയായ യുവതി ഒടുവില്‍ ചെങ്ങന്നൂർ പോലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂ‍ർ താലൂക്കിലെ പുലിയൂർ സുജിത ഭവനില്‍ മനോജ് കുമാറിന്‍റെ ഭാര്യ സുജിത...

Read more

പുതുവൽസരപ്പിറവിയ്ക്ക് ഫോർട് കൊച്ചി കാർണിവലിന് പാപ്പാഞ്ഞിയെ കത്തിക്കാം, ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.   എന്നാൽ, കർശന സുരക്ഷാ മാനദണ്ഡങ്ങൾ...

Read more

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊൻപതുകാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി...

Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാന യാത്രയ്ക്ക് ഇനി ഒരു ബാഗേ പറ്റൂ, തൂക്കം പരമാവധി ഏഴ് കിലോ; ഹാൻഡ് ബാഗിന് പുതിയ നിയമം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാന യാത്രയ്ക്ക് ഇനി ഒരു ബാഗേ പറ്റൂ, തൂക്കം പരമാവധി ഏഴ് കിലോ; ഹാൻഡ് ബാഗിന് പുതിയ നിയമം വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച്‌ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)....

Read more

വയനാട് പുനരധിവാസം; തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

വയനാട് പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. ഭുമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി വിധി. തോട്ടം ഉടമകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണം എന്നും കോടതി പറഞ്ഞു. എൽസ്റ്റോൺ, ഹാരിസൺസ് ഉടമകളായിരുന്നു കോടതിയെ സമീപിച്ചത്. സർവ്വേ നടപടികൾ ഉടൻ ആരംഭിക്കാം...

Read more

പെൺകുട്ടിയെ തട്ടികൊണ്ടുപോയി കാട്ടിൽ ഒളിപ്പിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

പന്തളം : 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാട്ടിൽ ഭക്ഷണം എത്തിച്ചത് സുഹൃത്തുക്കളുടെ സഹായത്തോടെ. വെൺമണി സ്വദേശി 20 വയസ്സുള്ള ശരൺ ആണ് പോലീസ് കസ്റ്റഡിയിൽ ആയത്.   കഴിഞ്ഞ...

Read more

ഇൻ്റർനെറ്റ് വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി കാർ, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട.

മഹാരാഷ്ട്ര :- കിട്ടുന്ന മാസ ശമ്പളം 13000 രൂപ, പക്ഷേ ഇൻ്റർനെറ്റ് ബാങ്കിങ് വെട്ടിപ്പിലൂടെ യുവാവ് സ്വന്തമാക്കിയത് 21 കോടി രൂപ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷൽ കുമാർ ക്ഷീരസാഗറാണ്...

Read more

സംസ്ഥാനത്ത് സ്വർണ്ണവില കൂടി : Gold rate December 27, 2024

തിരുവനന്തപുരം : – സംസ്ഥാനത്ത് സ്വർണ്ണവില കൂടി. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ കുടി 57,200 രൂപയായി. 25 രൂപ കുടി 7,150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബറിലെ സ്വര്‍ണ്ണവില (പവനില്‍) ഡിസംബര്‍ 01: 57,200 ഡിസംബര്‍...

Read more

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു.

ദില്ല :- മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. ദില്ലി എയിംസിലായിരുന്നു അന്ത്യം.92 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് അരോഗ്യ നില അതീവ...

Read more
Page 78 of 120 1 77 78 79 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.