admin

admin

എംഎൽഎ യു. പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയില്‍

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പോലീസ് പിടിയിൽ. കനിവ്  ആണ് 90 ഗ്രാം കഞ്ചാവുമായി കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. തകഴി പാലത്തിനടിയിൽ നിന്നാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്....

Read more

ആഹാരം വിളമ്പാന്‍ വൈകി, വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍

ആഹാരം വിളമ്പാന്‍ വൈകിയെന്ന ഒറ്റ കാരണത്താല്‍ കല്ല്യാണത്തില്‍ നിന്ന് പിന്‍മാറി വരന്‍. ശേഷം, വരന്‍ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 22ന് പരമ്പരാഗത...

Read more

തിരുവനന്തപുരത്ത് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ മണക്കാട് പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇഖ്ബാൽ എന്നയാളെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പൊലീസിന്റെ സംശയം. മണക്കാട് ജൂപ്പിറ്റർ ജങ്ഷനിൽ ആണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്.. ഹിന്ദു മത വിശ്വാസിയായ...

Read more

ജീന്‍സ് ധരിച്ചെത്തി; മാഗ്‌നസ് കാള്‍സൻ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് പുറത്ത്

ജീന്‍സ് ധരിച്ചെത്തിയതിനെ തുടര്‍ന്ന് മാഗ്‌നസ് കാള്‍സൻ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് പുറത്ത്. ഡ്രസ്സ് കോഡ് തെറ്റിച്ചു വന്ന താരത്തോട് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് കാള്‍സണ്‍ അധികൃതരെ അറിയിക്കുകയായിരുന്നു....

Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്.

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കുറഞ്ഞു 57,080 രൂപയായി. 15 രൂപ കുറഞ്ഞു 7,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബറിലെ സ്വര്‍ണ്ണവില (പവനില്‍) ഡിസംബര്‍ 01: 57,200 ഡിസംബര്‍...

Read more

ഒന്നര വയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; സംഭവം കുവൈറ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിൽ. ഒന്നര വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് പിടിയിലായത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ...

Read more

ഹ !!! മന്ത്രിമാര്‍ക്കെന്ത് ദു:ഖാചരണം … ക്രിസ്മസ് ആഘോഷത്തിൽ പാപ്പാമാര്‍ക്കൊപ്പം ചുവടുവച്ച് മന്ത്രി ബിന്ദുവും രാജനും.

തൃശൂർ :- മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ദു:ഖാചരണം നടക്കുമ്പോള്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഏഴു ദിവസത്തെ ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും റവന്യൂ മന്ത്രി...

Read more

പെരിയ ഇരട്ടക്കൊലക്കേസ്; ആറ് വര്‍ഷം; കോടതി വിധി ഇന്ന്

ആറുവർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതി വിധി ഇന്ന്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങളുണ്ടാക്കിയ കേസിൽ രണ്ട് വർഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചിൽ. കൊച്ചിയിലെ സിബിഐ കോടതി രണ്ടിലാണ് കേസ് പരിഗണിക്കുന്നത്. രാഷ്ട്രീയ പകയെത്തുടർന്ന് യൂത്ത് കോൺഗ്രസ്...

Read more

മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിൻ്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45 ന്

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.45 ന് ഡൽഹി യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് അന്ത്യകർമ്മങ്ങൾ നടത്തുക. രാവിലെ 8 ന് മോത്തിലാൽ നെഹ്റു മാർഗിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന്...

Read more

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന്‍ വയസുള്ള അനന്ദു (16) ആണ് മരിച്ചത്. പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.

Read more
Page 77 of 120 1 76 77 78 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.