ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ; ഒരു ഗഡുപെൻഷൻ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. വിധവാ പെൻഷൻ കൈപ്പറ്റുന്നവർ പുനർവിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാർഡ് അംഗത്തിൽ നിന്നും വാങ്ങി സമർപ്പിക്കണമെന്ന നിർദേശം ചില തദ്ദേശസ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. ഒരു ഗഡുപെൻഷനാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും....
Read more









