admin

admin

പാരസെറ്റാമോളിന് പുതിയ പാര്‍ശ്വഫലങ്ങളെന്ന് ഗവേഷകര്‍; ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വൻ പണികിട്ടും.

പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ ഗവേഷകർ കണ്ടെത്തി. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍. രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ഇത് കൂടുതലായും ബാധിക്കുക വൃക്കരോഗമുള്ളവരെയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. 2023 ലെ എസ്ടിഎഡിഎ (STADA)...

Read more

കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. മരണ കാരണം ഇതുവരെ...

Read more

വാഹനങ്ങൾക്ക് ‘കെഎൽ’ സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു; പഠിക്കാൻ കമ്മിറ്റി.

കോട്ടയം :- സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കെല്ലാം കെഎൽ എന്ന സീരീസിൽ ഏകീകൃത റജിസ്ട്രേഷൻ വരുന്നു. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. തൃശൂർ ആർടിഒ ജയേഷ് കുമാർ,...

Read more

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് എന്ന കുട്ടിയാണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ ആണ് സംഭവം. നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട് പോകുന്ന റോഡിലായിരുന്നു അപകടം സംഭവിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ്...

Read more

മാർക്കോയിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആരാണെന്നറിയാമോ?, അച്ഛനും മുത്തശ്ശനും മലയാളത്തിലെ പ്രമുഖ നടന്മാർ.

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ തന്നെ ചോരക്കളിയാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ഉണ്ണി മുകുന്ദന്റെ കരിയറിലെ...

Read more

വളളംകളി മല്‍സരം; പ്രസിഡന്‍സ് ട്രോഫി കരസ്ഥമാക്കി വീയപുരം ചുണ്ടന്‍

കൊല്ലത്ത് അഷ്ടമുടിക്കായലിലെ വളളംകളി മല്‍സരത്തില്‍ പ്രസിഡന്‍സ് ട്രോഫി കരസ്ഥമാക്കി വീയപുരം ചുണ്ടന്‍. ചാംപ്യന്‍സ് ബോട്ട് ലീഗ് കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും സ്വന്തം. പത്താമത് പ്രസിഡന്‍സ് ട്രോഫി കിരീടമാണ് വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ...

Read more

ഹരിപ്പാട് റേഷൻ കട കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 8000 രൂപ.

ആലപ്പുഴ :- ഹരിപ്പാട് റേഷൻ കട കുത്തി തുറന്ന് പണം അപഹരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് പള്ളിക്കടവിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന സുരേഷിന്റെ ഉടമസ്ഥതയിലുള്ള എ. ആർ. ഡി. 103ാം നമ്പർ കടയിലാണ് മോഷണം നടന്നിരിക്കുന്നത്. തടിയുടെ ജനൽ പാളി കുത്തി...

Read more

സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര ഇന്ന്

അയ്യപ്പന് മണ്ഡലപൂജയ്‌ക്ക്‌ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. രാവിലെ 7.00 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. പുലർച്ചെ 5.00 മണി മുതൽ തന്നെ വിശ്വാസികൾക്ക് തങ്കഅങ്കി ദർശിക്കാനുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. 7.00 മണിയോടെ...

Read more

ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് ഉണ്ടാക്കിയാലോ?

കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി സാധിക്കും. എങ്ങനെയെന്നു നോക്കാം:-   ചേരുവകൾ •മുന്തിരി ജ്യൂസ് - 1 കപ്പ് •ഉണങ്ങിയ പപ്പായ (അരിഞ്ഞത്) - 1/4 കപ്പ് •ഉണങ്ങിയ ബ്ലൂബെറി -...

Read more

നക്ഷത്രഫലം 22 ഡിസംബര്‍ 2024

നിങ്ങളുടെ ഇന്നത്തെ ദിവസം അനുകൂലമോ പ്രതികൂലമോ എന്നറിയാൻ ഇന്നത്തെ നക്ഷത്രഫലം :- മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ധനതടസ്സം, യാത്രാദുരിതം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. പകല്‍ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം,...

Read more
Page 83 of 120 1 82 83 84 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.