ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എല്‍) ചെന്നൈയിനെ തോല്‍പ്പിച്ച് മുംബൈ
മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആയിരുന്നു മത്സരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ചെന്നൈയിന്‍ എഫ്സിക്കെതിരെ വിജയം നേടി മുംബൈ സിറ്റി എഫ്സി. കളിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ നിക്കോളാസ് കരേലിസ് ഗോളടിച്ചതോടെ 1-0 ന് ആണ് മുംബൈ ജയിച്ചത്. ഇതോടെ മുംബൈ...
Read more









