admin

admin

ബസ്സ് യാത്രയ്ക്കിടെ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക

പൂനെ :- ബസ്സ് യാത്രയ്ക്കിടെ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു....

Read more

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ!. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ.

കൊച്ചി :- കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ഭയവും ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന...

Read more

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹന വിതരണം നടത്തി

ആർപ്പൂക്കര: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ റോസമ്മ സോണി നിർവഹിച്ചു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ...

Read more

കല്ല്യാണമണ്ഡപത്തിൽ വരൻ ബോധം കെട്ടുവീണു: കാരണം അറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിൻമാറി: ട്വിസ്റ്റിൽ അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും

റാഞ്ചി: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹചടങ്ങിന് അപ്രതീക്ഷിമായ ട്വിസ്റ്റ്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ തണുപ്പ് സഹിക്കാനാകാതെ വരൻ കല്ല്യാണ മണ്ഡപത്തിൽ ബോധംകെട്ടു വീണു. ഇതു കണ്ടയുടൻ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഡിസംബർ 15ന് ബിഹാറിലാണ് സംഭവം...

Read more

നിര്‍മല്‍ ലോട്ടറി NR411 ഫലം പുറത്ത്. അടിച്ചോയെന്നറിയാന്‍ നമ്പര്‍ ഒത്തുനോക്കിക്കോളൂ;

സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മല്‍ NR-411 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മലപ്പുറത്ത് വിറ്റ NT 654969 എന്ന ടിക്കറ്റിനാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ സമ്മാനം ലഭിച്ചത് വയനാട്ടില്‍...

Read more

സ്വർണ്ണം വാങ്ങാൻ ഇത് പറ്റിയ സമയം; സ്വർണ്ണ വില വീണ്ടും താഴോട്ട്; ഗ്രാമിന് 30 രൂപ കുറഞ്ഞു

തിരുവനന്തപുരം : – സംസ്ഥാനത്ത് സ്വർണ്ണവില താഴോട്ട്. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു...

Read more

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി....

Read more

200 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 200-ഓളം...

Read more

നിക്ഷേപത്തുക ചോദിച്ചപ്പോൾ ബാങ്ക് അപമാനിച്ചു’; ബാങ്കിന് മുന്നില്‍ നിക്ഷേപകൻ ആത്മഹത്യ ചെയ്തു

നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പന മുടങ്ങാശേരി സ്വദേശി സാബു കട്ടപ്പന സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ ജീവനൊടുക്കി. ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികില്‍സയ്ക്കായി അത്...

Read more

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങാനും തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി...

Read more
Page 86 of 120 1 85 86 87 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.