500 രൂപ പിന്‍വലിച്ചതിന് പിന്നാലെ ഒമ്പതാംക്ലാസ്സുകാരന്റെ അക്കൗണ്ട് ബാലന്‍സ് 87 കോടി രൂപ; ഒടുവില്‍ സംഭവിച്ചത്
ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് പരിശോധിച്ച ഒമ്പതാംക്ലാസ്സുകാരനും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പണം പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ ബാലന്‍സ് കാണിച്ചത് 87.65 കോടി രൂപ. ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. ബാലൻസ് കണ്ട് വിശ്വസിക്കാനാവാതെ ഒരുവട്ടം കൂടി...
Read more









