admin

admin

പാവപ്പെട്ടവൻ്റെ മക്കൾക്ക് സീറ്റ് കൊടുക്കാതെ വിദ്യാഭ്യാസ കച്ചവടം ; മെത്രാപ്പോലിത്തയടക്കം 9 പേർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ് !.

പാവപ്പെട്ടവൻ്റെ മക്കൾക്ക് സീറ്റ് കൊടുക്കാതെ വിദ്യാഭ്യാസ കച്ചവടം ; മെത്രാപ്പോലിത്തയടക്കം 9 പേർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ നിശ്ചയിച്ചിരുന്ന 50:50 എന്ന മാനദണ്ഡം ലംഘിച്ച് അമിതമായി ക്യാപ്പിറ്റേഷൻ ഫീ വാങ്ങി സിറ്റ് കൊടുക്കുകയും. അർഹതപ്പെട്ടവർക്ക് സീറ്റ് കൊടുക്കാതെയുമുള്ള അഴിമതിയെ ഹൈകോടതി...

Read more

രാത്രിയിൽ ഉറക്കം ഒരു പ്രശ്നമാണോ ?… എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു..

നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ ടിപ്സ് താഴെ പറയുന്നു:- 1. സ്ഥിരമായ ഉറക്ക സമയം പാലിക്കുക: ദിവസവും ഒരു സമയത്ത് ഉറങ്ങാനും ഒരു സമയത്ത് ഉണരാനും ശീലിക്കുക. ഇത് ശരീരത്തിന്റെ അന്തർഘടികാരത്തെ (biological clock) നിയന്ത്രിക്കാൻ സഹായിക്കും. 2....

Read more

സൂര്യ വിട്ട പടം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്നു.

സൂര്യ വിട്ടത് ഒന്നൊന്നര പടമോ? എസ്.കെ 25 ഒരുങ്ങുന്നത് ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട് സുധ കൊങ്കര...

Read more

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്.

കണ്ണൂര്‍ :- സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു....

Read more

വയനാട്ടിൽ ഉഞ്ഞാലിൽ കഴുത്ത് കുടുങ്ങി 12 വയസുകാരന് ദാരുണാന്ത്യം

കൽപ്പറ്റ : വയനാട്ടിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാൽ സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിൻറെ മകനാണ് പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ. കഴിഞ്ഞ...

Read more

ട്രെയിനിൽ വച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു.

കോട്ടയം : ട്രെയിനിൽ വച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്. തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരക്കുളം സ്വദേശി ഷൺമുഖം (39) ആണ് പിടിയിലായത്. ഞായറാഴ്ച മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും...

Read more

2025 മുതൽ വിസയില്ലാതെ ഇന്ത്യക്കാർക്ക് റഷ്യ സന്ദർശിക്കാം.

മോസ്കോ : ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് നിലവിൽ 62 രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാം. ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി വമ്പൻ പ്രഖ്യാപനവുമായി റഷ്യ. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു തടസങ്ങളും...

Read more

ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ അന്യേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

തിരുവനന്തപുരം :- ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ അന്യേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്താംക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നസംഭവത്തിൽ നടപടി വൈകുന്നതിൽ ദുരൂഹത. ആരോപണമുയർന്ന വ്യാഴാഴ്ചതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പരാതിനൽകിയിരുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ...

Read more

പത്തനംതിട്ട വാഹനാപകടം, വിവാഹം കഴിഞ്ഞ് 15ാം നാൾ; വീട്ടിലേക്ക് 7 കിലോമീറ്റർ ബാക്കിനിൽക്കെ

പത്തനംതിട്ട: കോന്നി നവദമ്പതിമാരായ പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തേതുണ്ടിയിൽ വീട്ടിൽ നിഖിൽ ഈപ്പൻ മത്തായി(29), ഭാര്യ അനു ബിജു(26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ(64), അനുവിന്റെ അച്ഛൻ മല്ലശ്ശേരി തെങ്ങുംകാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (51) എന്നിവരാണ് ഞായറാഴ്ച...

Read more

ലോക പ്രശസ്ത തബല മാന്ത്രികൻ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു.

വാഷിങ്ടണ്‍ : ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം....

Read more
Page 92 of 120 1 91 92 93 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.