admin

admin

സഞ്ജു സാംസണും സച്ചിൻ ബേബിയും കളിക്കാനില്ല, കേരളത്തെ നയിക്കാൻ പുതിയ ക്യാപ്റ്റൻ

തിരുവനന്തപുരം :- വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാറാണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ - 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ...

Read more

സംസ്ഥാനതലത്തിൽ വീണ്ടും സ്വർണ്ണം നേട്ടം : കോട്ടയം ജില്ലയ്ക്കായി പവർലിഫ്റ്റിംഗിൽ മത്സരിച്ച ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡൽ കരസ്ഥമാക്കി

കോട്ടയം : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2024 ൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച സോളമൻ തോമസും ഭാര്യ ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ഡിസംബർ 13ന് മലപ്പുറത്ത് വെച്ചായിരുന്നു മത്സരം. സോളമൻ 105 കിലോ വിഭാഗത്തിലും ഭാര്യ ക്രിസ്റ്റി...

Read more

12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി.

ബെംഗളൂരു :- നഗരത്തിൽ ലഹരി വേട്ട പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ച 12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി. 24 കോടി രൂപ വില വരും പിടികൂടിയ ലഹരി മരുന്നിന്. നഗരത്തെ ലഹരിയിൽ മുക്കിക്കൊല്ലുന്ന...

Read more

റേഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ - കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച് ) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ...

Read more

മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം.

ഛത്തീസ്ഗഡ് :- ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നായിരുന്നു മന്ത്രവാദം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിനുള്ളിൽ കോഴിക്കുഞ്ഞ് ജീവനോടെയുണ്ടെന്ന്...

Read more

വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു.

തമിഴ്നാട് :- വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10 നായിരുന്നു ആക്രമണം. ചന്ദ്രൻ...

Read more

പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച്‌ പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കയറിയതില്‍ ശക്തമായ പ്രതിഷേധമുയരുന്നു.

ശബരിമല :- പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച്‌ പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കയറിയതില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും. ഇതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥർ ഷൂ...

Read more

മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ; ഫസ്റ്റ് ലുക്ക് പുറത്ത്. പോരാളിയെ പോലെ മുഖത്ത് കരിതേച്ച് കയ്യിൽ വാളുമായി മോഹൻലാൽ ; .

മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ; ഫസ്റ്റ് ലുക്ക് പുറത്ത്. മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി തേച്ച് കയ്യിൽ വാളുമായി നിൽക്കുന്ന മോഹൻലാലിന്റെ ലുക്ക് വൈറലാവുകയാണ്. പരമശിവൻ്റെ ഭക്തനായ 'കണ്ണപ്പ'...

Read more

ഏറ്റുമാനൂരിൽ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു.

ഏറ്റുമാനൂർ :- രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായതായും കിഫ്ബി പദ്ധതി കേരളത്തിന്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം...

Read more

ഇന്നത്തെ നക്ഷത്രഭലം

*ഇന്നത്തെ നക്ഷത്രഭലം* *:* *Horoscope today, December 17, 2024, Tuesday* *മേടം* (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, ശരീരസുഖക്കുറവ് ഇവ...

Read more
Page 91 of 120 1 90 91 92 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.