admin

admin

ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പോലിസ് ഓഫീസിലായിരുന്നു AIG പൂങ്കുയലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ തന്നെ...

Read more

പാചകവാതക സിലിണ്ടർ വില കൂട്ടി

ഡൽഹി : വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി....

Read more

പാലാ – പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

പാലാ - പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പല പന്ത്രണ്ടാം മൈലിന് സമീപം വാഴമഠം ഭാഗത്താണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 6.15 ടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം....

Read more

തിരുവനന്തപുരത്ത് വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മാല മോഷണം; യുവതി അറസ്റ്റിൽ

തിരുവനന്തപുരം : കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യയെ (31) ആണ് വെള്ളറട പോലീസ് പിടികൂടിയത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രികളെ നോക്കി...

Read more

ഗുരുവായൂര്‍ ക്ഷേത്രം കേക്ക് മുറിക്കാനുള്ള സ്ഥലമല്ല

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ആണ് ഹൈക്കോടതി പറയുന്നത്. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച്‌ ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാള്‍ കേക്ക് മുറിച്ചതുമായി...

Read more

കോട്ടയം ചങ്ങനാശ്ശേരിയിൽ ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കോട്ടയം : ചങ്ങനാശ്ശേരിയിൽ ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി. എസ്...

Read more

പോലീസ് അസോസിയേഷൻ പരിപാടിയിൽ മലപ്പുറം എസ്പിയെ വേദിയിലിരുത്തി അവഹേളിച്ച് പി വി അൻവർ എംഎൽഎ;

മലപ്പുറം : ജില്ലാ പോലീസ് മേധാാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ പിവി അന്‍വര്‍ എംഎല്‍എ. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനമാണ് ഭരണപക്ഷത്തെ പ്രമുഖന്‍ പോലീസിലെ ഉന്നതനെ പരസ്യമായി അധിക്ഷേപിക്കാനുള്ള വേദിയാക്കിയത്. മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളെന്ന് പേരെടുത്ത എസ്.ശശിധരനാകട്ടെ, മറുപടി പറയാന്‍ നില്‍ക്കാതെ...

Read more

സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല.

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ്...

Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്ത് വിടാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് എംപി ശശി തരൂര്‍.

മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും പരസ്യമായ രഹസ്യമാണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ മേഖലയിലെ ചൂഷണങ്ങളെ പറ്റി പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ട് പൂർത്തിയായി കാലം ഒരുപാട് കഴിഞ്ഞിട്ടും റിപ്പോർട്ട് പൂഴ്ത്തി വച്ചതും റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാതിരുന്നതും...

Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; മലയാള സിനിമയിലെ അത്യുന്നതര്‍ക്കെതിരെ മൊഴി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിം​ഗിൾ‌ ബെഞ്ച് തള്ളിയിരുന്നു, സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പൂർണമായും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വിടുന്നത്. നിയമ തടസ്സം ഒഴിവായതിന് പിന്നാലെ 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മലയാള...

Read more
Page 94 of 120 1 93 94 95 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.