വയനാട് ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായത്തിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് ലോണിന്റെ മാസത്തവണ പിടിച്ചെടുത്തു.
വയനാട്ട് : ഉരുള്പൊട്ടല് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില് വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടിയില് രൂക്ഷ വിമർശനം. സംഭവത്തില് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. യഥാർത്ഥത്തില് എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച്...
Read more








