admin

admin

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട : 70 കിലോ കഞ്ചാവുമായി അഞ്ചങ്കസംഗം.

കൊച്ചി : എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ അഞ്ച് ഒഡീഷക്കാരിൽ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തടിയിട്ട പറമ്പ് പൊലീസിന്റെയും പെരുമ്പാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരം...

Read more

വൈക്കം, തലയോലപ്പറമ്പ് പട്ടാപകൽ സ്വർണ്ണാഭരണമോഷണം:, കർണ്ണാടക സ്വദേശി പിടിയിൽ.

വൈക്കം : ആറാട്ടുകുളങ്ങരയിലെ വീടിനുള്ളിൽ നിന്നും 55 പവനോളം സ്വർണവും ഡയമണ്ടുകളും മോഷ്‌ടിച്ച കേസിൽ കർണാടക സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ താമസക്കാരനായ കർണാടക സ്വദേശി ഉമേഷ് റഢി (42)നെ കണ്ണൂർ തളിപ്പറമ്പ് പൊലീസാണ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച...

Read more

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം : പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. സംഭവത്തിൽ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. നീലക്കാറിലെത്തിയ മൂന്നംഗ അക്രമിസംഘത്തിനായി പൊലീസ് തെരച്ചില്‍...

Read more

മുല്ലപ്പെരിയാർ ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും...

Read more

916 മുദ്രയുള്ള മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവതി പിടിയിൽ. സമാനമായ 30 കേസുകൾ

തിരുവനന്തപുരം : ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത മണമ്പൂർ...

Read more

മുല്ലപ്പെരിയാർ വിഷയത്തിൽ അഖിൽ മാരാർ പ്രതികരിക്കുന്നു.

മുല്ലപ്പെരിയാർ വിഷയത്തിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെയാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. ഡാമിന്റെ കെട്ടുറപ്പിനെ പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സുപ്രീംകോടതിയും ചേർന്ന് ഒരു സമിതിയെ രൂപീകരിക്കണമെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമാണെങ്കിൽ പുതിയ ഡാം പണിയണമെന്നും...

Read more

‘ഹണി റോസിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്’! വിവാദ പരാമർശവുമായി ബോബി ചെമ്മണൂർ

കണ്ണൂർ : അഭിനേത്രി ഹണി റോസ് അതിഥിയായി എത്തിയ ജ്വല്ലറി ഉദ്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർത്ഥ പ്രയോ​ഗവും അധിക്ഷേപ പരാമർശവും വിവാ​​ദത്തിൽ. കണ്ണൂർ ആലക്കോടുള്ള ബോബി ചെമ്മണ്ണൂർ ജ്വല്ലറി ഇന്റർനാഷനൽ ഉദ്ഘാടന ചടങ്ങിലാണ് ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമർശമുണ്ടായത്....

Read more

വീട്ടുകാരുമായി അകൽച്ചയിൽ കഴിഞ്ഞിരുന്ന വൃദ്ധന്റെ 75 ലക്ഷം ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ്’സ്ഥാപനത്തിലെ വനിതാ മാനേജർ കൊട്ടേഷൻ കൊടുത്ത് വൃദ്ധനെ കൊലപ്പെടുത്തി

കൊല്ലം : 80കാരൻ കാറിടിച്ച്‌ മരിച്ച സംഭവം അപകടമല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ് ശാഖയിലെ വനിതാ മാനേജർ അടക്കമുള്ളവർ ക്വട്ടേഷൻ നല്‍കുകയായിരുന്നു. സംഭവത്തില്‍ മാനേജർ സരിത, ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ ഉള്‍പ്പെടെ അഞ്ചു...

Read more

10 വയസുകാരിയോട് ലൈംഗികഅതിക്രമം… മതപാഠശാല അധ്യാപകൻ അറസ്റ്റിൽ

കരുനാഗപ്പള്ളി :  പത്തു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപാഠശാല അധ്യാപകൻ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദാ (44) ണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ ഇയാൾ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വീട്ടിലെത്തുകയും വീട്ടിലാരുമില്ലെന്ന് മനസിലാക്കി ലൈംഗിക ഉദ്ദേശത്തോടെ...

Read more

വനിതാ ഡോക്ടറുടെ കുളിസീൻ പകർത്തി; ആശുപത്രി സ്വീപ്പർ അറസ്റ്റിൽ.

മുംബൈ : വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി സേവനം ചെയ്യുന്ന വനിത ഡോക്ടർ...

Read more
Page 97 of 120 1 96 97 98 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.