admin

admin

കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം : ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും...

Read more

പിണറായി വിജയൻ കോന്തൻ മുഖ്യമന്ത്രി; അധിക്ഷേപ പരാമർശവുമായി സുധാകരൻ

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാൽ ഇളിച്ച് നിൽക്കുമെന്നും പരിഹസിച്ചു. തന്റെ ജില്ലയിൽ നിന്നുള്ളയാളാണ് പിണറായി എന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്നും സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളിയിലെ കരിമണൽ...

Read more

മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലസി, സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ലസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ...

Read more

ബീമാപ്പള്ളി കൊലപാതകം ഒന്നാം പ്രതി പിടിയിൽ

തിരുവനന്തപുരം : ബീമാപ്പള്ളി ​ഗുണ്ടാ കൊലപാതകത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഇനാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുൻ സുഹൃത്തുക്കള്‍ തന്നെയാണ്. സ്ഥലവാസികളും...

Read more

സംവിധായകന്‍ മേജർ രവിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് ഇരിങ്ങാലക്കുട പോലീസ്

തൃശ്ശൂർ : സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ധനകാര്യ സ്‌ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ...

Read more

തലയോലപ്പറമ്പിൽ സ്വാതന്ത്ര്യ ദിനത്തിൽ കെ ടി യു സി എം ഉയർത്തിയത് കോൺഗ്രസ് പതാകയെന്ന് ആരോപണം.

തലയോലപ്പറമ്പ് : സ്വാതന്ത്ര്യ ദിനത്തിൽ തലയോലപ്പറമ്പിൽ കെ ടി യു സി എം കൊടിമരത്തിൽ ദേശീയ പതാകയ്ക്ക് പകരം ഉയർത്തിയത് കോൺഗ്രസ് പതാകയെന്ന് ആരോപണം. ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പതാക തല തിരിച്ച് ഉയർത്തുന്നതടക്കം വിവാദങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ സംഭവിക്കാറുണ്ടെങ്കിലും....

Read more

വിവാഹ രജിസ്ട്രേഷന് ഇനി വിവാഹപൂർവ്വ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും;

ആലപ്പുഴ : വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനുശേഷമാണ് വനിതാ...

Read more

ചൈനീസ് റോക്കറ്റ് ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ന്നു തരിപ്പണമായി; ഇത് 1,000 സാറ്റ്‌ലൈറ്റുകള്‍ക്കടക്കം കനത്ത ഭീഷണി

ചൈന : വിവര സാങ്കേതിക രംഗത്ത് പുതിയ പരിക്ഷണങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി ചൈന ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം കാണുന്നതിനു മുമ്പായി തകർന്നു തരിപ്പണമായി. ബഹിരാകാശത്ത് അനിയന്ത്രിതമായി പറക്കുന്ന ഈ റോക്കറ്റ് അവശിഷ്‌ടങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിക്ക് മുന്നില്‍ ഉത്തരംമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്...

Read more

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ്

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് വർണാഭമായി. ചടങ്ങിൽ ബഹു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോട്ടയം ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവെച്ചു.

Read more

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും.

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും അടുത്ത...

Read more
Page 96 of 120 1 95 96 97 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.