• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Uncategorized

കോട്ടയം അയർകുന്നത്ത് വീട് കുത്തി തുറന്ന് മോഷണം; 12 പവനും 28,000 രൂപയും നഷ്ടമായി

admin by admin
October 19, 2025
in Uncategorized
0
കോട്ടയം അയർകുന്നത്ത് വീട് കുത്തി തുറന്ന് മോഷണം; 12 പവനും 28,000 രൂപയും നഷ്ടമായി
0
SHARES
2
VIEWS
Share on Facebook

കോട്ടയം : കോട്ടയം അയർക്കുന്നത്തിന് സമീപം കല്ലിട്ടനടയിൽ വീട് കുത്തി തുറന്ന് മോഷണം. 12 പവനിലധികം സ്വർണ്ണാഭരണങ്ങളും 28,000 രൂപയും ആണ് മോഷണം പോയത്. സംഭവം കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് നടന്നത്. കതക് തകർത്തായിരുന്നു കവർച്ച. വീടിൻ്റെ പിൻഭാഗത്തെ കതകാണ് തകർത്തത്. ഞായറാഴ്ച പുലർച്ചെ 6.30ഓടെ, ബെന്നിയും ഭാര്യയും പള്ളിയിലേക്കു പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകൾ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 8.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നുവെന്ന് അറിയുന്നത്.

വീടിൻ്റെ രണ്ട് നിലകളിലുമുണ്ടായിരുന്ന അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ള ആഭരണങ്ങളും പണവും മോഷ്ടാക്കൾ കവർന്നതായി കണ്ടെത്തി.

Related posts

ബീച്ചിൽ തനിച്ചുനിന്ന 16 കാരിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ

ബീച്ചിൽ തനിച്ചുനിന്ന 16 കാരിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ

December 30, 2025
കോട്ടയം ജില്ലയിൽ ഇന്ന് ( 27/11/2025 )വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

കോട്ടയം ജില്ലയിൽ ഇന്ന് ( 27/11/2025 )വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

November 26, 2025

വാർത്ത ലഭിച്ചതിനെ തുടർന്ന് അയർക്കുന്നം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ടീം സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.

Tags: kottayamprimemediaprimemediaonlineRobbery
Previous Post

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മാങ്കുളത്തെ കൊടുംവളവിൽ മറിഞ്ഞു; നിരവധി പേർ‌ക്ക് പരുക്ക്

Next Post

അയർക്കുന്നം കൊലപാതകം ചുരളഴിഞ്ഞതിങ്ങനെ; കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; കൃത്യമായ പ്ലാനിങ്, ചതിച്ചത് സിസിടിവി.

Next Post
അയർക്കുന്നം കൊലപാതകം ചുരളഴിഞ്ഞതിങ്ങനെ; കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; കൃത്യമായ പ്ലാനിങ്,  ചതിച്ചത് സിസിടിവി.

അയർക്കുന്നം കൊലപാതകം ചുരളഴിഞ്ഞതിങ്ങനെ; കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; കൃത്യമായ പ്ലാനിങ്, ചതിച്ചത് സിസിടിവി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In