കണ്ണൂർ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ഇടുക്കി സ്വദേശിയായ സി.പി.ഓ. ആണ് പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കയറിനിന്ന് ബെഞ്ചിന്റെ കാലൊടിഞ്ഞ് പോലീസുകാരൻ നിലത്ത് വീഴുകയായിരുന്നു ശബ്ദം കേട്ട് ഓടിയെത്തിയ മറ്റു പോലീസുകാരാണ് ആത്മഹത്യാശ്രമം കണ്ടത്.
ആത്മഹത്യാശ്രമം ഇടുക്കിയിൽ നിന്ന് പയ്യന്നൂരിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന്.
സമീപകാലത്താണ് ഇദ്ദേഹത്തെ പയ്യന്നൂരിലേക്ക് സ്ഥലം മാറ്റിയിരുന്നത്. തിരികെ ഇടുക്കിയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു എങ്കിലും അതിന് പറ്റാത്ത സാഹചര്യത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം.