ഹോസ്റ്റൽ മുറിയിൽ എംഡിഎസ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു; അതീവ ഗുരുതരാവസ്ഥയിൽ.
കോഴിക്കോട് :- ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ ഡെന്റൽ പിജി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്. സഹപാഠികൾ ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് ...

