വയനാട്ടിലെ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു, 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
മരിച്ചവരിൽ കുട്ടികളും.
നിരവധി പേരെ കാണാനില്ല.
കരസേനയുടെ 130 അംഗ സംഘം വയനാട്ടിലേക്ക്.
ചൂരൽ മലയിൽ നിന്നും മുണ്ടകൈയിലേക്ക് സൈന്യം താൽക്കാലിക പാലം നിർമ്മിച്ചു.
സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് നാളെ വയനാട്ടിൽ എത്തും.
കേന്ദ്രം എല്ലാ സഹായവും ചെയ്യും എന്ന് പ്രധാനമന്ത്രി.