വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകട വീഡിയോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന കേസിൽ യുവാവ് അറസ്റ്റില്‍. സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി ...









