വയനാട്ടിൽ ഉരുൾപൊട്ടൽ മരണം 49 ആയി; നിരവധി പേർക്ക് പരുക്ക്, നൂറിലധികം പേർ ക്യാമ്പിൽ.
18 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നു.
നിരവധി വീടുകൾ മണ്ണിനടിയിൽ.
അട്ടമല തകർന്നു
NDRF ഉം ദൗത്യസംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ
ഏഴിമലയിൽ നാവികസേന എത്തും.
ചൂരൽമലയിൽ മുണ്ടക്കൈയും മണ്ണിനടിയിൽ.
മൂന്നു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു തുടങ്ങിയ മൂന്നു മന്ത്രിമാർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വയനാട്ടിലേക്ക് തിരിച്ചു
Police Control Room – 9656 938 689, 8086 010 833
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഗൂഗിൾ എർത്ത് വീഡിയോ :-