• About
  • Advertise
  • Careers
  • Contact
Monday, June 1, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍; അതാരാണെന്നല്ലേ ?

admin by admin
January 6, 2025
in National, Special
0
48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍; അതാരാണെന്നല്ലേ ?
0
SHARES
25
VIEWS
Share on Facebook

48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഒരു ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍. 17500 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഇതാരാണെന്നല്ലേ ? പ്രമുഖ ഇലക്ട്രിക് വാഹന ( ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനായ ജഗ്ദീപ് സിംഗ് ആണ് ദിവസവും കോടികള്‍ ശമ്പളം വാങ്ങുന്നത്.

മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ജഗ്ദീപ് സിംഗ് നേടി. തുടര്‍ന്ന് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എം ബി എയും നേടി.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

December 25, 2025

സ്റ്റോക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രതിഫലം 2. 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായാണ് റിപ്പോര്‍ട്ട്. 2010 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ( ഇവി) നൂതന ബാറ്ററി സാങ്കേതിക വിദ്യയ്ക്ക് തുടമിട്ട ക്വാണ്ടം സ്‌കേപ്പ് എന്ന് കമ്പനി സ്ഥാപിക്കുകയായിരുന്നു.

Tags: IndianMalayalam newsMillionaireprimemediaprimemediaonline
Previous Post

സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ വില അറിയാം.

Next Post

പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

Next Post
പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In