പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നു; 15 മരണം സ്ഥിരീകരിച്ചു.
ന്യൂഡൽഹി :- പാക്ക് അധിനിവേശ കശ്മീരിൽ മൂന്നാം ദിവസവും സംഘർഷം തുടരുന്നു. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഇതുവരെ പന്ത്രണ്ടു സാധാരണക്കാരും ...


