• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

നിരത്തുകള്‍ കീ‍ഴടക്കാൻ അഡ്വഞ്ചർ ബൈക്കുമായി ടിവിഎസ്; ബുള്ളറ്റിനും കെ ടി എമ്മിനും പുതിയ എതിരാളി.

admin by admin
October 16, 2025
in National, News, Road Show, Trending
0
നിരത്തുകള്‍ കീ‍ഴടക്കാൻ അഡ്വഞ്ചർ ബൈക്കുമായി ടിവിഎസ്; ബുള്ളറ്റിനും കെ ടി എമ്മിനും പുതിയ എതിരാളി.
0
SHARES
6
VIEWS
Share on Facebook

ടിവിഎസ് മോട്ടോ‍ഴ്സ് കമ്പനി ഇന്ത്യയിൽ ആദ്യമായാണ് അഡ്വഞ്ചർ ടൂർർ അപ്പാച്ചെ RTX 300 ADV അവതരിപ്പിച്ചത്. പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട ഈ 299സി സി അഡ്വഞ്ചർ ബൈക്ക്, KTM 250 അഡ്വഞ്ചറിനും റോയൽ എൻഫീൽഡ് സ്‌ക്രാം 440നെയും കടത്തിവെട്ടാനാണ് ലക്ഷ്യമിടുന്നത്.
അപ്പാച്ചെ RTX 300 ADV 299cc ലിക്വിഡ് കൂള്ഡ് സിംഗിൾ-സിലിണ്ടർ RT-XD4 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 ഹോ‍ഴ്സ് പവര്‍ ഉൽപ്പാദിപ്പിക്കുകയും, 7,000 ആര്‍പിഎമ്മില്‍ 28.5 എൻഎം ടോർക്ക് നൽകുകയും ചെയ്യുന്നു. എഞ്ചിൻ, സിക്സ്-സ്പീഡ് മാനുവൽ ഗിയർബോക്സുയുമായാണ് ചേര്‍ന്നിരിക്കുന്നത്. ബൈ-ഡൈറക്ഷണൽ ക്വിക്-ഷിഫ്റ്റർ, കൂടാതെ അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച് എന്നിവയുണ്ട്. അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് ലഭിക്കുന്നത്.

ടോപ്പ് വേരിയൻ്റ്: 2.14 ലക്ഷം രൂപ
ബിൽറ്റ്-ടു-ഓർഡർ (BTO) വേരിയൻ്റ്: 2.29 ലക്ഷം രൂപ, ബേസിക് വേരിയൻ്റിൻ്റെ വില 1.99 ലക്ഷം (എക്സി-ഷോറൂം) രൂപയാണ്

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: bike riderprimemediaprimemediaonlineTvsTwo wheeler
Previous Post

ഇൻഫോപാർക്കിൽ ഐടി ടവറിന് അനുമതി നൽകി മന്ത്രിസഭാ യോഗം

Next Post

ചർമ്മം തിളങ്ങാൻ ഒരു ഗ്ലൂട്ടാത്തയോൺ ഡ്രിങ്ക് വീട്ടിലുണ്ടാക്കിയാല്ലോ..

Next Post
ചർമ്മം തിളങ്ങാൻ ഒരു ഗ്ലൂട്ടാത്തയോൺ ഡ്രിങ്ക് വീട്ടിലുണ്ടാക്കിയാല്ലോ..

ചർമ്മം തിളങ്ങാൻ ഒരു ഗ്ലൂട്ടാത്തയോൺ ഡ്രിങ്ക് വീട്ടിലുണ്ടാക്കിയാല്ലോ..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In