നിരത്തുകള്‍ കീഴടക്കാൻ അഡ്വഞ്ചർ ബൈക്കുമായി ടിവിഎസ്; ബുള്ളറ്റിനും കെ ടി എമ്മിനും പുതിയ എതിരാളി.
ടിവിഎസ് മോട്ടോഴ്സ് കമ്പനി ഇന്ത്യയിൽ ആദ്യമായാണ് അഡ്വഞ്ചർ ടൂർർ അപ്പാച്ചെ RTX 300 ADV അവതരിപ്പിച്ചത്. പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട ഈ 299സി സി അഡ്വഞ്ചർ ബൈക്ക്, ...


