• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Health

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ..

admin by admin
October 17, 2025
in Health
0
ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ..
0
SHARES
8
VIEWS
Share on Facebook

മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോൾ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തത സഹചാരിയായിരിക്കുന്നു.

ടോയ്ലറ്റ് ഉപയോഗത്തിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് കഴിഞ്ഞവർഷം ഒരു പഠനം പുറത്തുവന്നിരുന്നു. NordVPN നടത്തിയ പഠനത്തിൽ 61.6 ശതമാനംപേർ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാനും 33.9 ശതമാനംപേർ വാർത്തകൾക്കും വേണ്ടി ടോയ്ലറ്റിലിരിക്കെ മൊബൈൽഫോൺ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായിരുന്നു. ടോയ്ലറ്റ് സീറ്റിനേക്കാൾ പത്തുമടങ്ങ് കൂടുതൽ അണുക്കൾ ഇത്തരത്തിൽ മൊബൈൽഫോണിലൂടെ ശരീരത്തിൽ പ്രവേശിക്കുമെന്നും ഗവേഷകർ വ്യക്തമാക്കിയിരുന്നു. അണുക്കളുള്ള പ്രതലങ്ങളിൽ സ്പർശിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെയാണ് രോഗാണുക്കൾ മൊബൈൽ ഫോണിൽ അടിയുന്നത്. ബാത്റൂമിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാം.

Related posts

തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

December 26, 2025
Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

December 2, 2025

ശരിയല്ലാത്ത പോസ്ചർ

ടോയ്ലറ്റിൽ ദീർഘസമയം മൊബൈൽഫോൺ നോക്കി ഇരിക്കുകവഴി നിങ്ങളുടെ പോസ്ചർ ശരിയല്ലാതാവും. ഇത് കഴുത്തിനും നടുവിനും സ്ഥിരമായ വേദനയുമുണ്ടാക്കും. ഫോൺ നോക്കാൻ വളഞ്ഞിരിക്കുന്നത് നട്ടെല്ലിനും അതിനുചുറ്റുമുള്ള പേശികൾക്കും പ്രശ്നമുണ്ടാക്കും.

അണുക്കൾ

ബാക്ടീരിയ, വൈറസ് തുടങ്ങി വിവിധയിനം അണുക്കളുടെ കൂടാരമാണ് ടോയ്ലറ്റുകൾ. മൊബൈൽ ഫോണുമായി ടോയ്ലറ്റിലിരിക്കുന്നത് സൂക്ഷ്മാണുക്കൾ ഫോണിലടിയുന്നതിന് കാരണമാകും. ഇതിലൂടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ടോയ്ലറ്റിനുപുറത്തുള്ള മറ്റ് പ്രതലങ്ങളിലേക്കും പടരുന്നതിനും കാരണമാകും.

അർശസ്

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘസമയം ഇരിക്കുന്നവരിൽ അർശസിനുള്ള സാധ്യതയും കൂടുതലാണ്. മൊബൈൽ ഫോണുമായിരിക്കുമ്പോൾ ദീർഘസമയം ടോയ്ലറ്റിനുള്ളിൽ തന്നെ ഇരിക്കുകയും ഇത് മലദ്വാരത്തിലെ നാഡികളിൽ സമ്മർദമുണ്ടാക്കുകയും ചെയ്യുന്നതിലൂടെ അർശസിനും കാരണമാകുന്നു.

രക്തചംക്രമണത്തെ ബാധിക്കും

മൊബൈൽ ഫോണുമായി ദീർഘസമയം ടോയ്ലറ്റിൽ ഇരിക്കുന്നവരിൽ ശരീരത്തിലെ രക്തചംക്രമണവും തകരാറിലാവും, പ്രത്യേകിച്ച് കാലുകളിൽ. ഇത് ഡീപ് വെയിൻ ത്രോംബോസിസ് പോലെ രക്തം കട്ടപിടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല ശരീരത്തിലെ രക്തചംക്രമണം തകരാറിലാവുന്നതിലൂടെ ഹൃദയാരോഗ്യത്തെയും മോശമായി ബാധിക്കും.

കണ്ണുകൾക്ക് സമ്മർദം

മൊബൈൽഫോണിൽ നിന്നുള്ള നീല വെളിച്ചം കണ്ണിന് കൂടുതൽ സമ്മർദം നൽകും. വെളിച്ചം അധികം കടക്കാത്ത ബാത്റൂമിലും ടോയ്ലറ്റിലും ഇവ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം കൂടും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ടോയ്ലറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തേയും തകരാറിലാക്കും.

രോഗമില്ലാത്ത ഒരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് ടോയ്‍ലറ്റിലെ ഫോൺ ഉപയോഗമെങ്കിലും ഇനി നിർത്തിക്കോളൂ..

Tags: Health tipsprimemediaprimemediaonline
Previous Post

ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 18 – October – 2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 11, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 18 - October - 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In