• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Articles

ഈ ചതുരം ശരിക്കും നീങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

admin by admin
October 17, 2025
in Articles, Entertainment
0
ഈ ചതുരം ശരിക്കും നീങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
0
SHARES
14
VIEWS
Share on Facebook

ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത് പലപ്പോഴും ഏറെ രസകരവും അതുപോലെ നമ്മളെ ചിന്തിപ്പിക്കുന്നതുമാണ്. തിരക്കിട്ടുള്ള ജീവിതങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരം വിനോദങ്ങൾ നമ്മുടെ മനസ്സിലെ സമ്മർദ്ദം പോലും നീക്കാറുണ്ട്. ഇത്തരത്തിൽ ഒരു ചിത്രത്തിലെ ചതുരങ്ങളെ നിങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റുന്നുണ്ടോയെന്ന് നോക്കാം.

Image : Reddit

ഒറ്റ നോട്ടത്തിൽ ചിത്രത്തിലെ ചതുരങ്ങൾ അനങ്ങുന്നതായിട്ടാണ്  തോന്നുന്നത്. ‘സ്ക്വയറുകൾ ചലിക്കുന്നതായി തോന്നിക്കുന്ന ഒപ്റ്റിക്കൽ’ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം റെ‍ഡ്ഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. ഒരേ നിറത്തിലുള്ള പശ്ചാത്തലത്തിൽ നിരവധി ചെറിയ ചാരനിറത്തിലുള്ള ചതുരങ്ങൾ ചിത്രം കാണിക്കുന്നു.

Related posts

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

December 30, 2025
Women T20 2025 | ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരങ്ങൾക്ക് നാളെ തുടക്കം

Women T20 2025 | ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരങ്ങൾക്ക് നാളെ തുടക്കം

December 25, 2025

പല തരത്തിലുള്ള കമൻ്റുകളാണ് ചിത്രത്തിനെക്കുറിച്ച് വരുന്നത്. ഇതൊരു ജിഫ് ആണെന്ന് പറയൂ എന്നാണ് ഒരാൾ കമൻ്റിട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ അത് നീങ്ങുന്നുണ്ടോ ഇല്ലയോ എന്നതിൽ പലർക്കും സംശയമുണ്ട്. എന്തായാലും ഒറ്റ നോട്ടത്തിൽ ചിത്രം കണ്ടാൽ ചതുരങ്ങൾ നീങ്ങുന്നതായാണ് പലർക്കും തോന്നുന്നത്.

Tags: Entertainmentprimemediaprimemediaonline
Previous Post

വൃദ്ധദമ്പതികളെ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തി ബാങ്ക് മാനേജർ; 50 ലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി.

Next Post

കോട്ടയം ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം :വെട്ടിമുകൾ സ്വദേശിയായ വ്യാപാരി മരിച്ചു

Next Post
കോട്ടയം ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം :വെട്ടിമുകൾ സ്വദേശിയായ വ്യാപാരി മരിച്ചു

കോട്ടയം ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം :വെട്ടിമുകൾ സ്വദേശിയായ വ്യാപാരി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In