സമാന്ത ഇനി രാജ് നിദിമോരുവിന് സ്വന്തം : വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം
നടി സമാന്ത രൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ രാജ് നിദിമോരുവാണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ ഏതാനും മണിക്കൂറുകൾക്കു മുൻപ് പങ്കുവച്ചു. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ...









