• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Art & Culture

Deepavali 2025 | എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?

admin by admin
October 19, 2025
in Art & Culture, Articles, National, Religious, Special, Trending
0
Deepavali 2025 | എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?
0
SHARES
8
VIEWS
Share on Facebook

ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഹൈന്ദവ വിശ്വാസപ്രകാരം ഉള്ള പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ ആഘോഷമായാണ് ദീപാവലിയെ നാം കണക്കാക്കുന്നത്. കലണ്ടർ പ്രകാരം കാർത്തിക മാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

December 25, 2025

രാമായണം

രാമായണമനുസരിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവർ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം. തുലാമാസത്തിലെ കറുത്തപക്ഷ ചതുർദ്ധശിയിൽ ആയിരുന്നു അവരുടെ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ അയോധ്യയിലെ ജനങ്ങൾ ഇവരെ വരവേൽക്കാൻ ആയി തെരുവുകൾ മുഴുവൻ മൺവിളക്കുകൾ കത്തിച്ച് വഴിതെളിച്ചു. ഈ ഓർമ്മ പുതുക്കൽ ദിനമായാണ് ദീപാവലി കൊണ്ടാടുന്നത് എന്ന് ഒരു ഐതിഹ്യം ഉണ്ട്.

ലക്ഷ്മി ദേവി – മഹാവിഷ്ണു

സമ്പത്തിന്റേയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിയെ ആണ് ദീപാവലി നാളുകളിൽ ഏറ്റവും അധികം നാം ആരാധിക്കുന്നത്. ലക്ഷ്മി ദേവി സമുദ്രത്തിന്റെ ആഴത്തിൽ നിന്ന് അവതാരം എടുത്തത് ദീപാവലി നാളിലാണെന്ന് പറയപ്പെടുന്നു. കാർത്തിക മാസത്തിലെ അമാവാസി ദിനത്തിൽ ആയിരുന്നു ലക്ഷ്മി ദേവി അവതാരം എടുത്തത്. അതേ രാത്രിയിൽ തന്നെയാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം ചെയ്തതും എന്നും പറയപ്പെടുന്നു. ഇതിന്റെ സാക്ഷ്യപ്പെടുത്തലിനായി വിളക്കുകൾ തെളിയിച്ച് ആഘോഷിച്ചു. ഈ സ്മരണയ്ക്കാണ് ദീപാവലി ഉത്സവ വേളയിൽ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്നത് എന്ന് പറയപ്പെടുന്നു.

 

ദുർഗാ ദേവി – നരകാസുരൻ

ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. കിഴക്കേ ഇന്ത്യയിലെ ആളുകൾ ദീപാവലിയെ ദുർഗ്ഗാ ദേവിയുമായും അവരുടെ കാളി അവതാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബംഗാളി ദീപാവലി ആഘോഷങ്ങൾ കാളി പൂജയോടെയാണ് നടത്തുന്നത്.

പഞ്ചപാണ്ഡവന്മാർ

മഹാഭാരതം അനുസരിച്ച് 12 വർഷത്തെ നാടുകടത്തലിനുശേഷം പഞ്ചപാണ്ഡവന്മാർ സ്വന്തം ദേശമായ ഹസ്തിനപുരയിലേക്ക് മടങ്ങിയെത്തുന്ന നാളായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇവർ മടങ്ങിയെത്തുന്ന സന്തോഷത്തിൽ ആളുകൾ മൺചിരാതുകൾ തെളിച്ചു എന്ന് പറയപ്പെടുന്നു.

വർദ്ധന മഹാവീരൻ

ജൈനമതത്തിൽ വർദ്ധന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു. ജൈനമതത്തിലെ 24-മത്തെയും അവസാനത്തെയും തീർത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനും ആണ് വർദ്ധന മഹാവീരൻ. ബി സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് ജൈനമതക്കാർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായാണ് ജൈന മതവിശ്വാസികൾ ദീപാവലി ആഘോഷിക്കുന്നത്.

ദീപാവലിയുടെ ഐതിഹ്യം എന്തുതന്നെയായാലും നമ്മളെല്ലാവരും സന്തോഷത്തോടു കൂടിയാണ് ഈ ദിവസത്തെ വരവേൽക്കുന്നത്.  എല്ലാവർക്കും ഐശ്വര്യം നന്മയും നിറഞ്ഞ ദീപാവലി ആശംസകൾ..

Tags: DeepaliDeepali 2025FestivalsFestivals 2025primemediaprimemediaonline
Previous Post

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി കണ്ഠരര് രാജീവര് ; ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണം.

Next Post

വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊ‌ന്നു…

Next Post
വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊ‌ന്നു…

വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊ‌ന്നു...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In