• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി കണ്ഠരര് രാജീവര് ; ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണം.

സ്വന്തം ലേഖകൻ

admin by admin
October 19, 2025
in Kerala, News
0
ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി കണ്ഠരര് രാജീവര് ; ശബരിമല കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങണം.
0
SHARES
3
VIEWS
Share on Facebook

ശബരിമല :- തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര് ശബരിമലയിലെ കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ഠരര് രാജീവരുടെ തീരുമാനം. ഒക്ടോബര്‍ 11നാണ് ദേവസ്വം ബോര്‍ഡിനെ തീരുമാനിച്ചത്. തന്ത്രിയുടെ വീട്ടിലേക്ക് അടുത്തമാസം ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.

വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചാരണമുണ്ടായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം മാധ്യമങ്ങളെ കാണുകയും വിശദീകരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതിനുശേഷവും വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം ദേവസ്വം ബോര്‍ഡ് തിരികെ വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വരും ദിവസങ്ങളില്‍ കത്തിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ഹൗന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 15ന് നാമജപ ഘോഷയാത്രയും ധര്‍ണയം നടത്താനായിരുന്നു തീരുമാനം. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരസഭയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തന്ത്രി അനധികൃതമായി വാജി വാഹനം കൈവശപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധാഹ്വാനം.

Tags: Live newsMalayalam newsNews updatesprimemediaonlinesabarimala
Previous Post

500 പേരിൽ ഒരാൾക്ക് മാത്രമേ 21 സെക്കൻഡിനുള്ളിൽ പെൻഗ്വിനുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന മൂന്ന് പൂച്ചകളെ കണ്ടെത്താൻ കഴിയൂ! നിങ്ങൾക്ക് കഴിയുമോ?

Next Post

Deepavali 2025 | എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?

Next Post
Deepavali 2025 | എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?

Deepavali 2025 | എന്താണ് ദീപാവലിക്ക് പിന്നിലെ ഐതിഹ്യം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In