• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home accident

പാറ്റയെ കൊല്ലാന്‍ തീയിട്ടു; അപ്പാർട്ട്മെന്‍റില്‍ വൻ തീപിടുത്തം, 30 വയസുള്ള യുവതി മരണപ്പെട്ടു.

admin by admin
October 23, 2025
in accident, International, News
0
പാറ്റയെ കൊല്ലാന്‍ തീയിട്ടു; അപ്പാർട്ട്മെന്‍റില്‍ വൻ തീപിടുത്തം, 30 വയസുള്ള യുവതി മരണപ്പെട്ടു.
0
SHARES
2
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ദക്ഷിണകൊറിയയിൽ ഒരു യുവതിയുടെ പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു യുവതിക്ക് ദാരുണാന്ത്യം. 20 വയസുകാരിയായ ഒരു സ്ത്രീ പാറ്റയെ കൊല്ലാന്‍ ഹെയര്‍ സ്‌പ്രേയും ലൈറ്ററും ഉപയോഗിച്ച് ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തില്‍ തീ ആളിപ്പടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന് തീപിടിക്കുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിലേക്ക് തീ പടരുകയും താമസക്കാരെല്ലാം അതില്‍ അകപ്പെട്ടു പോവുകയുമായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്ന താമസക്കാരില്‍ 30 വയസുള്ള ഒരു ചൈനീസ് സ്ത്രീയും ഉണ്ടായിരുന്നു. കെട്ടിടത്തില്‍ പുക ഉയരുന്നത് കണ്ട് രണ്ട് മാസമായ തന്റെ കുഞ്ഞിനെ അടുത്തുള്ള കെട്ടിടത്തിലെ അയല്‍കാരന് അവര്‍ കൈമാറി. തുടര്‍ന്ന് അവരും ഭര്‍ത്താവും അഞ്ചാംനിലയിലെ ജനാലയിലൂടെ ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ത്രീ കാല്‍ വഴുതി താഴെവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags: breakingnewsDaily updatesLive newsMalayalam newsNews updatesprimemediaonlineSouth Korea
Previous Post

ക്ഷേമ പെൻഷൻ ഈ മാസം 27 മുതൽ

Next Post

നവജാത ശിശുവിന് നൽകിയ കുത്തുവെയ്പ്പിൽ അപാകത ; കൈ അഴുകി, മുറിച്ചു മാറ്റാൻ സാധ്യത

Next Post
നവജാത ശിശുവിന് നൽകിയ കുത്തുവെയ്പ്പിൽ അപാകത ;  കൈ അഴുകി ;  മുറിച്ചു മാറ്റാൻ സാധ്യത

നവജാത ശിശുവിന് നൽകിയ കുത്തുവെയ്പ്പിൽ അപാകത ; കൈ അഴുകി, മുറിച്ചു മാറ്റാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In