പാറ്റയെ കൊല്ലാന്‍ തീയിട്ടു; അപ്പാർട്ട്മെന്‍റില്‍ വൻ തീപിടുത്തം, 30 വയസുള്ള യുവതി മരണപ്പെട്ടു.
ദക്ഷിണകൊറിയയിൽ ഒരു യുവതിയുടെ പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു യുവതിക്ക് ദാരുണാന്ത്യം. 20 വയസുകാരിയായ ഒരു സ്ത്രീ പാറ്റയെ കൊല്ലാന്‍ ഹെയര്‍ സ്‌പ്രേയും ലൈറ്ററും ഉപയോഗിച്ച് ശ്രമിക്കുന്നതിനിടയിൽ ...
