• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

യൂറോപ്പിലേക്ക് കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ; മാസം മൂന്നരലക്ഷം രൂപ ശമ്പളം ; താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് മറ്റ് ആനുകൂല്യങ്ങളും ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..

admin by admin
October 23, 2025
in Education, Kerala, News
0
യൂറോപ്പിലേക്ക് കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ; മാസം മൂന്നരലക്ഷം രൂപ ശമ്പളം ; താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ് മറ്റ് ആനുകൂല്യങ്ങളും ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..
0
SHARES
10
VIEWS
Share on Facebook

തിരുവനന്തപുരം: യുറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലേക്ക് കേരള സര്‍ക്കാർ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ നിയമനം.

ആകെ 08 ഒഴിവുകളാണുള്ളത്. ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ക്ക് ഒഡാപെകിന്റെ മെയിലിലേക്ക് ബയോഡേറ്റ അയക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 വരെയാണ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

തസ്തികയും ഒഴിവുകളും

സ്ലോവാക്യയിലെ ആശുപത്രികളിലേക്ക് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ്. ആകെ 08 ഒഴിവുകള്‍. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം.

യോഗ്യത

• എംബിബിഎസ് ബിരുദം.

• റേഡിയോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്.

• റേഡിയോളജിയില്‍ നാല് വര്‍ഷത്തെ പോസ്റ്റ് എക്‌സ്പീരിയന്‍സ്.

• എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, സിടി, എംആര്‍ ഐ, മാമോഗ്രഫി, PACS, ഡിജിറ്റല്‍ ഇമേജിങ് സിസ്റ്റം എന്നിവയില്‍ പരിജ്ഞാനം.

• ന്യൂറോ റേഡിയോളജി, മാമ്മോഗ്രാഫി സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ആവശ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട ട്രെയിനിങ് നാട്ടില്‍ നിന്നും നല്‍കും. വിശദ വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തിലുണ്ട്.

 

Responsibilities:

Independently performing diagnostic imaging using radiological methods

Evaluating results and collaborating with other departments

Performing interventional procedures within the scope of specialization

ശമ്പളം

പ്രതിമാസം 3575 യൂറോയാണ് ഗ്രോസ് സാലറി. ഇതിന് പുറമെ ബോണസ്, റിട്ടയര്‍മെന്റ് സേവിങ്‌സ്, ഭക്ഷണം, എക്‌സ്ട്രാ ഡ്യൂട്ടി, താമസം, അധിക ലീവ് എന്നിവ അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

ഒഡാപെക് വെബ്‌സൈറ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്ക് മുഖേന വിശദവിവരങ്ങള്‍ അറിയുക. ശേഷം യോഗ്യരായവര്‍ തങ്ങളുടെ ഏറ്റവും പുതിയ സിവി, പാസ്‌പോര്‍ട്ട്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hor@odepc.in എന്ന മെയിലിലേക്ക് അയക്കുക.

സബ്ജക്‌ട് ലൈനില്‍ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഒക്ടോബര്‍ 25.

ഇമെയില്‍: hor@odepc.in

Tags: Govt of KeralaJob updatesKerala newsprimemediaprimemediaonline
Previous Post

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരികെ കൊണ്ടുപോയത് മന്ത്രിയുടെ കഴിവുകേടെന്ന് കോൺഗ്രസ്

Next Post

സംസ്ഥാന സ്കൂൾ കായികമേളയിൽ 37 വർഷത്തിന്റെ റെക്കോർഡ് തകർത്തത് ജൂനിയർ ബോയ്സ് 100 മീറ്ററിൽ അതുൽ ടി എം വേഗരാജാവ്:

Next Post
സംസ്ഥാന സ്കൂൾ കായികമേളയിൽ 37 വർഷത്തിന്റെ റെക്കോർഡ് തകർത്തത് ജൂനിയർ ബോയ്സ് 100 മീറ്ററിൽ അതുൽ ടി എം വേഗരാജാവ്:

സംസ്ഥാന സ്കൂൾ കായികമേളയിൽ 37 വർഷത്തിന്റെ റെക്കോർഡ് തകർത്തത് ജൂനിയർ ബോയ്സ് 100 മീറ്ററിൽ അതുൽ ടി എം വേഗരാജാവ്:

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In