• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Gold rate

Gold Rate Today | October 27, 2025 സ്വർണ്ണവിലയിൽ ആശ്വാസം; സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു

admin by admin
October 27, 2025
in Gold rate, Kerala, News
0
Gold Rate Today | October 27, 2025 സ്വർണ്ണവിലയിൽ ആശ്വാസം; സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു
0
SHARES
7
VIEWS
Share on Facebook

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളായി കുതിച്ചു കയറിയ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന് 91,280 രൂപയായി കുറഞ്ഞു. 92,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ലോകവിപണിയിൽ പൊന്നിന്‍റെ വിലയിൽ ഇടിവ് വന്നതാണ് ഇന്ത്യയിലും വില കുറയാൻ കാരണമായത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

സ്വര്‍ണ്ണവില ഇനിയും കുറയുമെന്നാണ് ആളുകളുടെ പ്രതീക്ഷ.

രൂപക്കെതിരെ ഡോളർ മൂല്യമുയർന്നതും യുഎസ് – ചൈന വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണ്ണവിലയിൽ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. അതേസമയം, ഒരു ദിവസം തന്നെ രണ്ട് തവണ വിലയിൽ മാറ്റം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആശങ്ക പൂർണമായും ഒ‍ഴിഞ്ഞിട്ടില്ല

 

Tags: GoldGold rateprimemediaprimemediaonline
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 27_October_2025

Next Post

കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

Next Post
കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ  കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In