• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

അവളെ കൊന്നതാണ്, ആത്മഹത്യ ചെയ്യില്ല !!! അവള്‍ ആറുമാസം ഗര്‍ഭിണിയാണ്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാജം ; ആരോപണവുമായി സ്ത്രീ രംഗത്ത്

admin by admin
October 27, 2025
in Crimes, National, News, Police, Trending
0
അവളെ കൊന്നതാണ്, ആത്മഹത്യ ചെയ്യില്ല !!! അവള്‍ ആറുമാസം ഗര്‍ഭിണിയാണ്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാജം ; ആരോപണവുമായി സ്ത്രീ രംഗത്ത്
0
SHARES
10
VIEWS
Share on Facebook

മുംബൈ : മഹാരാഷ്ട്രയില്‍ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്.

സത്താറയിലെ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 28കാരിയായ ഡോക്ടർ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ചത്. സത്താറ എസ്‌ഐ ഗോപാല്‍ ബദാനെ നാലു തവണ തന്നെ വിവിധ സ്ഥലങ്ങളില്‍ വച്ച്‌ പീഡിപ്പിച്ചെന്ന് ഡോക്ടർ ആത്മഹത്യ കുറിപ്പ് കൈവെള്ളയിൽ എഴുതിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സത്താറ സ്വദേശിയായ ഭാഗ്യശ്രീ മാരുതി പചാങ്നെ എന്ന സ്ത്രീ ഡോക്ടർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഭാഗ്യശ്രീയുടെ മകള്‍ ദീപാലി മാരുതി അജിൻക്യ ഹൻമന്ത് നിംബല്‍ക്കർ എന്ന സൈനികനെ വിവാഹം കഴിച്ചിരുന്നത്. ഓഗസ്റ്റ് 19ന് ദീപാലി ആത്മഹത്യ ചെയ്തിരുന്നു. മകളുടേത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും അജിൻക്യയില്‍ നിന്നും വീട്ടുകാരില്‍നിന്നും മകള്‍ നിരന്തരം ശാരീരീക-മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാല്‍ ദീപാലിയുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും ഭാഗ്യശ്രീ ആരോപിച്ചു.

‘മകളുടെ മരണം കഴിഞ്ഞ് 5 ദിവസത്തിനുശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ല. ഓഗസ്റ്റ് 17നാണ് ദീപാലി ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് അജിൻക്യയുടെ ഫോണ്‍ വരുന്നത്. ഗർഭിണിയായിരുന്ന ദീപാലി കുഴഞ്ഞു വീണതായിരിക്കുമെന്ന് കരുതിയാണ് ആശുപത്രിയിലെത്തിയത്. അവിടെ ചെന്നപ്പോഴാണ് അവള്‍ ജീവനൊടുക്കിയതാണെന് പറഞ്ഞത്. ഡോക്ടറുടെ ആത്മഹത്യ സംശയകരമാണെന്നും തൻ്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവള്‍ ആറുമാസം ഗർഭിണിയാണെന്നും അവൾക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുഞ്ഞുമുഉണ്ടെന്നും അവളെ കൊന്നതാണെന്നും ഭാഗ്യശ്രീ പറഞ്ഞു.

Tags: Doctor suicideMaharashtraprimemediaprimemediaonlinerape casesuicide
Previous Post

കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു.

Next Post

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്തമായ മഴ; ശക്തമായ കാറ്റും ഇടിമിന്നലും; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Next Post
അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്തമായ മഴ;  ശക്തമായ കാറ്റും ഇടിമിന്നലും;  കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്തമായ മഴ; ശക്തമായ കാറ്റും ഇടിമിന്നലും; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In