അവളെ കൊന്നതാണ്, ആത്മഹത്യ ചെയ്യില്ല !!! അവള്‍ ആറുമാസം ഗര്‍ഭിണിയാണ്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യാജം ; ആരോപണവുമായി സ്ത്രീ രംഗത്ത്
മുംബൈ : മഹാരാഷ്ട്രയില്‍ പൊലീസ് ഇൻസ്പെക്ടറുടെ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ വ്യാജ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഒപ്പിട്ടെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. സത്താറയിലെ ...



