• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Education

INTELLIGENCE BUREAU ASSISTANT RECRUITMENT | 2025 | 258 ഒഴിവുകളിലേക്ക് ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..

admin by admin
October 29, 2025
in Education, National, News
0
INTELLIGENCE BUREAU ASSISTANT RECRUITMENT | 2025 | 258 ഒഴിവുകളിലേക്ക് ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..
0
SHARES
13
VIEWS
Share on Facebook

ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ബ്യൂറോ (ഐബി)യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് . അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – II/ ടെക് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

ആകെ 258 ഒഴിവുകളാണ് ഉള്ളത്. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

തസ്തിക അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് (ACIO-II/Tech)

ഡിപ്പാർട്ട്മെന്‍റ് ഇന്റലിജൻസ് ബ്യൂറോ (ഐബി)

ഒഴിവുകള്‍ 258

ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 25.10.2025

അപേക്ഷാ അവസാന തീയതി 16.11.2025

തസ്തികയും ഒഴിവുകളും

ഇന്റലിജൻസ് ബ്യൂറോ- അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – 2/ ടെക് (ACIO-II/TECH) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 258.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44,900 രൂപമുതല്‍ 1,42,400 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി.

എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.

യോഗ്യത

ഗേറ്റ് 2023, 2024, 2025 പരീക്ഷകളില്‍ മിനിമം കട്ട് ഓഫ് മാർക്ക് നേടിയിരിക്കണം.

ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലി-കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ കമ്ബ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ബിരുദം.

അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ സയൻസ്, ഫിസിക്സ് വിത്ത് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കില്‍ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) എന്നിവയില്‍ പിജി.

അപേക്ഷ ഫീസ്

UR, EWS, OBC വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർത്ഥികള്‍: റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ചാർജസ് (₹100/-) കൂടാതെ എക്സാമിനേഷൻ ഫീസ് (₹100/-) കൂടി അടയ്ക്കണം. (ആകെ: ₹200/-). SC/ST വിഭാഗക്കാർ, വനിതാ ഉദ്യോഗാർത്ഥികള്‍, സംവരണത്തിന് അർഹതയുള്ള വിമുക്തഭടന്മാർ എന്നിവരെ എക്സാമിനേഷൻ ഫീസില്‍ (₹100/-) നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ചാർജസ് ആയ ₹100/- മാത്രം അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വിജ്ഞാപനം പൂർണമായും വായിച്ച്‌ മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി എന്ന വെബ്സെെറ്റ് സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് വിവരങ്ങളും വെബ്സെെറ്റില്‍ ലഭ്യമാണ്. അത് അനുസരിച്ച്‌ അപേക്ഷ പൂർത്തിയാക്കുക. അപേക്ഷകള്‍ നവംബർ 16ന് മുൻപായി അയക്കണം.

അപേക്ഷ: https://cdn.digialm.com/EForms/configuredHtml/1258/96338/Index.html

Tags: Govt Job recruitmentIntelligence bureau recruitment 2025primemediaprimemediaonline
Previous Post

സൂപ്പർസ്റ്റാർ രജനികാന്തിന്റെയും നടൻ ധനുഷിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി ; പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി

Next Post

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ് ; വിവിധ നദികളിൽ യെല്ലോ അലർട്ട്

Next Post
സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ് ; വിവിധ നദികളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ് ; വിവിധ നദികളിൽ യെല്ലോ അലർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In