INTELLIGENCE BUREAU ASSISTANT RECRUITMENT | 2025 | 258 ഒഴിവുകളിലേക്ക് ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം ; അപേക്ഷ അയക്കേണ്ട അവസാന തീയതി അറിയാം..
ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ബ്യൂറോ (ഐബി)യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് . അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് – II/ ടെക് റിക്രൂട്ട്‌മെന്റാണ് ...
