• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

ബെംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍

admin by admin
October 31, 2025
in Crimes, News
0
ബെംഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍
0
SHARES
5
VIEWS
Share on Facebook

ബെംഗളൂരുവില്‍ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ മലയാളി ദമ്പതികൾ ബെംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും ഭാര്യയുമാണ് പൊലീസിൻ്റെ പിടിയിലായത്.

ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെമ്പട്ടള്ളി സ്വദേശിയായ ദർശനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയ പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. പിന്നാലെ മലയാളിയായ മനോജ് കുമാറും (32) ജമ്മുകശ്മീർ സ്വദേശി ഭാര്യ ആരതിശർമ (30) എന്നിവര്‍ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

അഞ്ചു വർഷം മുൻപാണ് മനോജും ആരതിയും തമ്മില്‍ വിവാഹിതരാകുന്നത്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.

സംഭവ ദിവസം രാത്രി ദർശൻ്റെ സ്കൂട്ടർ ദമ്പതികളുടെ കാറിലിടിച്ചിരുന്നു. തുടർന്ന് കാറിൻ്റെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ദമ്പതികളോട് മാപ്പും പറഞ്ഞ് യുവാവ് കടന്നുപോയി. പിന്നാലെ ഫുഡ് ഡെലിവെറി ചെയ്യാൻ പോവുകയായിരുന്ന ദർശനെ പിന്നാലെ പിന്തുടര്‍ന്ന് ഇവർ ഇടിച്ചു വീ‍ഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശൻ്റെ ജീവൻ രക്ഷിക്കാനായില്ല. ദർശൻ്റെ സഹോദരിയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശൻ്റേത് ഒരു സാധാരണ അപകടം അല്ല മറിച്ച് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Tags: crimeMurderPlanned murderPrime newsprimemediaprimemediaonline
Previous Post

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

Next Post

എല്ലാവരും ഇവിടേക്ക് ഒന്ന് നോക്കിക്കേ..ഈ കാണുന്ന ചിത്രത്തിൽ അരയന്നങ്ങളെ മാത്രമേ കാണുന്നുള്ളോ? അതോ മറ്റെന്തെങ്കിലുംകൂടി ഉണ്ടോ? ഒന്ന് കണ്ടെത്തിയാലോ!!!

Next Post
എല്ലാവരും ഇവിടേക്ക് ഒന്ന് നോക്കിക്കേ..ഈ കാണുന്ന ചിത്രത്തിൽ അരയന്നങ്ങളെ മാത്രമേ കാണുന്നുള്ളോ? അതോ മറ്റെന്തെങ്കിലുംകൂടി ഉണ്ടോ? ഒന്ന് കണ്ടെത്തിയാലോ!!!

എല്ലാവരും ഇവിടേക്ക് ഒന്ന് നോക്കിക്കേ..ഈ കാണുന്ന ചിത്രത്തിൽ അരയന്നങ്ങളെ മാത്രമേ കാണുന്നുള്ളോ? അതോ മറ്റെന്തെങ്കിലുംകൂടി ഉണ്ടോ? ഒന്ന് കണ്ടെത്തിയാലോ!!!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In