ഇതൊരു ഒപ്റ്റിക്കൽ ചിത്രമാണ് നമുക്കറിയാം ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ കണ്ടുപിടിക്കണമെങ്കിൽ നമ്മുടെ കണ്ണുകളക്ക് നല്ല പവറുണ്ടായിരിക്കണം. കാരണം വളരെ സമര്‍ത്ഥമായിട്ടായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ചുകള്‍ ഒളിപ്പിച്ച് വെക്കുന്നത്.
ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം കണ്ടെത്താന്‍. ഏത് സ്ഥലത്തേക്കും നമ്മുടെ കണ്ണുകള്‍ക്ക് എത്താന്‍ സാധിക്കണം. അതിലൂടെ മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ.
ചിത്രത്തിൽ അരയന്നങ്ങളേ കാണുന്നുണ്ടോ?
ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു കൂട്ടം അരയന്നങ്ങളെയാണ് കാണാന്‍ സാധിക്കുന്നത്. അല്ലേ!! അതും മനോഹരമായ ഒരു തടാകത്തിലാണ് അവയുള്ളത്. ഈ ഒപ്ടിക്കല്‍ ചിത്രം കാണാൻ എന്റെ ഭംഗിയാണല്ലേ..
ചിത്രം നോക്കിയാല്‍ തന്നെ നമുക്കത് മനസ്സിലാവും. ചുറ്റും പൂക്കള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒറ്റനോട്ടത്തില്‍ അത് താമരയാണെന്ന് തോന്നുന്നില്ല. പക്ഷേ ഇതു മാത്രമാണോ ഈ ചിത്രത്ടിൽ ഉള്ളത്.. അതോ മറ്റെന്തെങ്കിലും ഇതിലുണ്ടോ?
എന്നാലേ… ഈ ചിത്രത്തിൽ ഒരു പെണ്‍കുട്ടിയുണ്ട്?
ഈ ചിത്രത്തില്‍ ആരും കാണാതെ ഒരു പെണ്‍കുട്ടി ഒളിച്ചിരിപ്പുണ്ട്? അതാണ് നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. ഈ ചിത്രം കണ്ടാല്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് തോന്നുകയേ ഇല്ല. ഒരുപക്ഷേ പെണ്‍കുട്ടിയില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും.
ഒപ്ടിക്കല്‍ ചിത്രമാണ് നമ്മള്‍ പരിശോധിക്കുന്നത് എന്ന് മനസ്സിലാക്കുക. പല കാര്യങ്ങളും ഈ ചിത്രത്തിലുണ്ടാവാം. പക്ഷേ അതെവിടെയാണെന്ന് നമ്മള്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. എന്നാലും എവിടെയായിരിക്കും ആ പെണ്‍കുട്ടിയെന്ന് ആലോചിക്കുക.
ആറ് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
ഈ പെണ്‍കുട്ടിയെ വേഗത്തില്‍ തന്നെ കണ്ടെത്തുന്നതാണ് നല്ലത്. കാരണം അധികം സമയം നമ്മുടെ മുന്നില്‍ ഇല്ല. അനുവദിച്ചിരിക്കുന്നത് ആറ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ കണ്ടെത്താന്‍ ശ്രമിക്കുക.
ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. ഇടത് വശത്തായി പെണ്‍കുട്ടി നില്‍ക്കുന്നത് കാണാം.
.
.
.
.
.
ഉത്തരത്തിനായി താഴേക്ക് സ്ക്രോൾ ചെയ്യുക..
.
.
.
.
.

സമയം തീരുന്നതിനു മുൻപേ നിങ്ങൾ കണ്ടുപിടിച്ചിരുന്നോ?? എങ്കിൽ നിങ്ങളുടെ കാഴ്ച ശക്തിയും സൂക്ഷ്മതയും ഗംഭീരമാണ്…




