• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന സംഭവം ; ദിവസേന 3 തവണ പമ്പിങ്ങ് നടത്തും, വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ എത്തിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍

admin by admin
November 10, 2025
in Kerala, News, Trending
0
തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്ന സംഭവം ; ദിവസേന 3 തവണ പമ്പിങ്ങ് നടത്തും, വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ എത്തിക്കും – മന്ത്രി റോഷി അഗസ്റ്റിന്‍
0
SHARES
4
VIEWS
Share on Facebook

കൊച്ചി : കൊച്ചി തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്ന് വന്‍ നാശനഷ്ടം. 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും റോഡ് തകരുകയും ചെയ്തു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയി. വീട്ടുപകരണങ്ങളും നശിച്ചു. കുടിവെള്ള വിതരണം പെട്ടെന്ന് പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു..

അതേസമയം, കുടിവെള്ള വിതരണം വീണ്ടും പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കും, നാളെ വൈകിട്ട് പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും, വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവിച്ച നാശനഷ്ടത്തിന്റെ കണക്ക് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ആലുവ പെരിയാറില്‍ നിന്നും പമ്പ് ചെയ്ത് വരുന്ന വെള്ളം ശേഖരിക്കുന്ന തമ്മനത്തെ കുടിവെള്ള സംഭരണിയുടെ ഒരു കമ്പാര്‍ട്ടുമെന്റാണ് തകര്‍ന്നത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി രാജീവ് തുടങ്ങിയവര്‍ പ്രദേശം നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ടാങ്കിന്റെ അടിത്തറയിരുന്ന് പോവുകയും ഒരു പാളി ഇളകിയതുമാണ് ടാങ്ക് തകരാന്‍ ഇടയായതെന്ന് മന്ത്രി റോഷി ആഗസ്റ്റിന്‍ പറഞ്ഞു.

പ്രദേശത്ത് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളോട് സംയുക്ത പരിശോധന നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടു.പമ്പിങ് സാധാരണ നിലയിലാകുന്നതുവരെ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റ്യൻ വ്യക്തമാക്കി.

Tags: KochiprimemediaprimemediaonlineRoshy AugustineThammanam
Previous Post

നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

Next Post

കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

Next Post
കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In