• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

മുഖ്യമന്ത്രി പ്രഖ്യാപിച്ച സർക്കാരിൻ്റെ പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് പുറത്തിറങ്ങി

admin by admin
November 11, 2025
in Kerala, News
0
മുഖ്യമന്ത്രി പ്രഖ്യാപിച്ച സർക്കാരിൻ്റെ പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് പുറത്തിറങ്ങി
0
SHARES
14
VIEWS
Share on Facebook

മുഖ്യമന്ത്രി പ്രഖ്യാപിച്ച സർക്കാരിൻ്റെ പുതിയ ക്ഷേമ പദ്ധതികളുടെ ഉത്തരവ് പുറത്തിറങ്ങി. ക്ഷേമപദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടാണ് ഉത്തരവ്. 13 പദ്ധതികളുടെ ആനുകൂല്യം വർദ്ധിപ്പിച്ചതിനു പുറമേ സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക്, കുടുംബശ്രീ എഡിഎസ് ഗ്രാന്റ് എന്നീ പുതിയ പദ്ധതികളും ഈ മാസം മുതൽ നടപ്പിലാവുകയാണ്. ആനുകൂല്യങ്ങൾ പുതുക്കിയ 13 പദ്ധതികളും പുതുതായി ആരംഭിച്ച 3 പദ്ധതികളും നടപ്പാക്കുന്നതിനുള്ള ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞമാസം 29ന് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു പുതിയ പദ്ധതികൾ ഉൾപ്പെടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെയാണ് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീ സുരക്ഷ പദ്ധതിയാണ് ഇതിൽ പ്രധാനം. 31 ലക്ഷം സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷകർ മറ്റ് ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്തവരും മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്നവരും ആയിരിക്കണം. അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് പദ്ധതിയിൽ അംഗങ്ങളാകാനുള്ള അപേക്ഷ നൽകേണ്ടത്. യുവജനങ്ങളെ ചേർത്തുപിടിക്കുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, കുടുംബശ്രീ എഡിഎസിന് നൽകുന്ന ഗ്രാൻഡ് ഉൾപ്പെടെ ഈ മാസം മുതൽ ലഭ്യമായി തുടങ്ങും.

റബ്ബറിന്റെ താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങി. 180 രൂപയായിരുന്ന താങ്ങുവില 200 രൂപയായാണ് വർദ്ധിപ്പിച്ചത്. നവംബർ 1 മുതലുള്ള ബില്ലുകൾക്കാണ് വർദ്ധനവ് ബാധകമാവുക. അംഗൻവാടി ജീവനക്കാർക്കുള്ള ആനുകൂല്യം, ആശാപ്രവർത്തകരുടെ ആനുകൂല്യം തുടങ്ങി പതിനാറോളം പദ്ധതികളുടെ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Tags: Govt of Keralapinarayi vijayanprimemediaprimemediaonline
Previous Post

നിഥാരി കൂട്ടക്കൊലയിൽ പ്രതി കുറ്റവിമുക്തൻ; കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന് വലിച്ചെറിഞ്ഞു; ഓടയിൽ അസ്ഥികൂടങ്ങൾ

Next Post

അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT

Next Post
അമൃത ഹോസ്പിറ്റലിൽ 200-ലേറെ  ഒഴുവുകൾ – AMRITA HOSPITAL RECRUITMENT

അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ - AMRITA HOSPITAL RECRUITMENT

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In