അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 200 ഒഴിവുകളിലേയ്ക്ക് നവംബർ 15 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നു.
( Vacancies – Nurse, Nurse Trainee , physical educator , PMS Attendant )
🛑ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി നവംബർ 10 മുതൽ 15വരെ തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
🛑റജിസ്‌ട്രേഷൻ തീയതി : 10 november 2025 to 15 november 2025
ഇന്റർവ്യൂ തിയതി : 15 november 2025
🛑റജിസ്‌ട്രേഷൻ നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
🛑സമയം:രാവിലെ 10.00 മുതൽ 5 മണിവരെ
🛑ഫോൺ: 0481-2563451, 8138908657




