ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ ശ്രീനഗരിൽ നൗഗം പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേര് മരിച്ചുവെന്ന് റിപ്പോർട്ട്. 30 പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം നടതെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ച വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.




