• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതി.

admin by admin
November 17, 2025
in Crimes, Kerala, News, Police, Politics
0
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതി.
0
SHARES
3
VIEWS
Share on Facebook

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എസ്.ശ്രീകുമാർ. മേലുദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് താൻ മഹസറിൽ സാക്ഷിയായി ഒപ്പിട്ടതെന്നാണ് ശ്രീകുമാറിന്റെ വാദം. ഹർജി നാളെ പരിഗണിച്ചേക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യ ഹർജിയും നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെ, സ്വർണക്കൊള്ള കേസിന്റെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കും.

മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക ശിൽപങ്ങളുടെ ലോഹപ്പാളികൾ അടക്കം സ്വർണം പൂശാനുള്ള തീരുമാനമെടുത്തത് താൻ ചുമതലയേൽക്കുന്നതിനും മുൻപാണെന്ന് ഹർജിയിൽ ശ്രീകുമാർ പറയുന്നു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ ചുമതല തനിക്കുണ്ടായിരുന്നില്ല. ഇതിന്റെ ചുമതല തിരുവാഭരണം കമ്മിഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമാണ്. ലോഹ പാളികൾ ചെമ്പാണോ സ്വർണമാണോ എന്ന് തനിക്കറിയില്ലായിരുന്നുവെന്നും ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ജയശ്രീയെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് നാളെ പരിഗണിക്കുന്നതിനൊപ്പം ശ്രീകുമാറിന്റേയും പരിഗണിച്ചേക്കും.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

അതിനിടെ, സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിട്ടുള്ളത്. പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് തങ്ങളുടെ അനുമാനം എന്നു കാട്ടിയാണ് ഇഡി എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ മജിസ്ട്രേട്ട് കോടതി ഇഡിയുടെ ആവശ്യം തള്ളിയിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് ഇത് വിടുകയാണെന്ന് ജസ്റ്റിസ് സി.എസ്.‍ഡയസ് വ്യക്തമാക്കി.

Tags: breakingnewsDaily newsDaily updatesHigh courtLive newsLive updatesMalayalam newsNews todayNews updatesprimemediaonlinesabarimalaSabarimala gold theftToday newsToday updates
Previous Post

കോഴിക്കോട് മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല

Next Post

കോട്ടയം ജില്ലയിൽ ഇന്ന് (18/11/2025)വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

Next Post
കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അറിയാം ഏതൊക്കെ സ്ഥലങ്ങളിലെന്ന്.

കോട്ടയം ജില്ലയിൽ ഇന്ന് (18/11/2025)വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In