• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ആധാർ കാർഡ് ഡിസംബർ മുതൽ അടിമുടി മാറുന്നു പേരും വിലാസവും , 12 അക്ക ആധാർ നമ്പറും ഒഴിവാക്കും.

admin by admin
November 25, 2025
in Kerala, National, News, Special
0
ആധാർ കാർഡ് ഡിസംബർ മുതൽ അടിമുടി മാറുന്നു പേരും വിലാസവും , 12 അക്ക ആധാർ നമ്പറും ഒഴിവാക്കും.
0
SHARES
9
VIEWS
Share on Facebook

ഡൽഹി :- ആധാർ കാർഡിൽ ഫോട്ടോയും ക്യു.ആർ കോഡും മാത്രമായി ഡിസംബർ ഒന്നുമുതൽ പരിഷ്കരിക്കുന്നു . ഉപയോഗം ഡിജിറ്റലായി മാത്രം. പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഒഴിവാക്കി ആവശ്യക്കാർക്ക് മാത്രം കാണാവുന്ന തരത്തിൽ ക്യൂ.ആർ കോഡിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കും.

പുതിയ കാ‌ർഡിനുള്ള നടപടിക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ ഡിസംബർ ഒന്നുമുതലാകും തുടക്കം കുറിക്കുക. പുതിയ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പും അന്ന് നിലവിൽവരും. അതിലൂടെ പുതിയ കാർഡ് എടുക്കാം. ഇതിനു വേണ്ടത്ര സമയം അനുവദിച്ച ശേഷമാകും നിർബന്ധമാക്കുക. മാർഗനിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. സമ്പൂർണമായി പുതിയ സംവിധാനം വരുന്നതുവരെ നിലവിലെ കാർഡ് ഉപയോഗിക്കാം. അതിനുശേഷം അസാധുവാക്കും. ആധാർ വ്യാജമായി നിർമ്മിക്കുന്നതും തട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റം.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

പുതിയ കാർഡിന്റെ ഫോട്ടോകോപ്പിയും അനുവദിക്കില്ല. അപേക്ഷകളിലും മറ്റും കാർഡ് നമ്പർ രേഖപ്പെടുത്താം. എന്നാൽ, ക്യു.ആർ കോഡ് സ്കാൻ ചെയ്ത് മാത്രമേ വ്യക്തിയുടെ വിവരങ്ങൾ അറിയാനാകൂ. ഏത് വിവരമാണ് വെളിപ്പെടുത്തേണ്ടത് അതുമാത്രം നൽകാനുമാകും. പേര്, ഫോട്ടോ എന്നിവ മാത്രമേ ആവശ്യമുള്ളൂവെങ്കിൽ അതുമാത്രം നൽകി മറ്റു വിവരങ്ങൾ മറച്ചുവയ്ക്കാം. ആധാർ ഉപയോഗം ട്രാക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടാകും.

1. ഡിസംബർ ഒന്നുമുതൽ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും, ഐ ഫോണിൽ ആപ്പിൾ സ്റ്റോറിൽ നിന്നും ‘Aadhaar’ എന്ന് ടൈപ്പുചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. തുടർന്ന് ആധാർ നമ്പർ നൽകണം.

2. ലിങ്ക് ചെയ്ത മൈബൈലിൽ വരുന്ന ഒ.ടി.പിയിലൂടെ വിവരങ്ങൾ വെരിഫൈ ചെയ്യാം. മുഖത്തിന്റെ ചിത്രം സ്‌കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കണം. ആറക്ക പിൻ നൽകുന്നതോടെ ആധാർ ഉപയോഗിച്ച് തുടങ്ങാം. മറ്റാർക്കും സ്ക്രീൻ ഷോട്ട് എടുക്കാനോ, പ്രിന്റ് ചെയ്യാനോ കഴിയില്ല.

3. ഒരു ഫോൺ നമ്പറിൽ 5 പേർ വരെ
ഒരു മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ചുപേരുടെ ആധാർ കൈകാര്യം ചെയ്യാം. അതിനായി എല്ലാ കാർഡും ഒരേ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം. അങ്ങനെ കുടുംബത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ആധാർ ഉപയോഗിക്കാൻ സാധിക്കും.

Tags: Adhaar cardbreakingnewsDaily newsDaily updatesdelhi newsLive newsMalayalam newsprimemediaonlineToday newsToday updates
Previous Post

നടിയെ ആക്രമിച്ച സംഭവം : പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 26_November_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 26_November_2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 26_November_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In