• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

കോട്ടയം ജില്ലയിലെ ഇന്ന് (29 /11/2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

admin by admin
November 29, 2025
in Kerala, News
0
കോട്ടയം ജില്ലയിൽ ഇന്ന് ( 27/11/2025 )വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയൊക്കെ
0
SHARES
5
VIEWS
Share on Facebook

കോട്ടയം :- ജില്ലയിലെ ഇന്ന് (29 /11/2025) തൃക്കൊടിത്താനം, നാട്ടകം,ഈരാറ്റുപേട്ട,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിപ്പുഴ നമ്പർ 1 എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി
9:00 AM മുതൽ 5:30 PM വരെ പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി, പറപ്പാട്ടുപടി, ശിവാജി, കൊറ്റമംഗലം, കണ്ണാടിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (29.11.2025) LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ചൊവ്വൂർ, മങ്കൊമ്പ് പള്ളി, അഞ്ച് കുടിയാർ, വാഴയിൽ ലാറ്റക്സ്, സിഗ്നേച്ചർ ലാറ്റക്സ്, മരുതുംപാറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം, മുഴയന്മാവ്, ഒറവപ്ലാവ് എന്നീ Transformer പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, അരവിന്ദ് ക്രഷർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ് ശാന്തിനഗർ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്സ് വർക്ക്‌ നടക്കുന്നതിനാൽ ഈസ്റ്റ്‌വെസ്റ്റ്, തുരുത്തിപ്പള്ളി, തുരുത്തിപ്പള്ളി ടവർ, മന്നത്തുകടവ്, ടാപ്പിയോക്ക, കാന, അമൃതമഠം, പുന്നമൂട്, ചേട്ടിച്ചേരി, മിഷൻപള്ളി, കുട്ടനാട്, അഞ്ചൽകുറ്റി, ചെറുവേലിപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പുതുപ്പള്ളി ടൗൺ വെസ്റ്റ്, കാട്ടിപ്പടി, ആക്കാംകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൂട്ടുമ്മേൽ പള്ളി, മനക്കച്ചിറ, എലൈറ്റ് ഫാം, ആനന്ദപുരം ടവർ, തമിഴ് മൻഡ്രം, സിൽവി ഐസ് പ്ലാന്റ്,
മനക്കച്ചിറ സോ മിൽ, അമ്പാടി, കോണ്ടൂർ HT,
ഏലംകുന്നം പള്ളി,ആവണി,സുരഭി ആവണി, എൻ എസ് എസ് ഷോപ്പിംഗ് കോപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  6 മണി വരെയും ഷൈനി,പട്ടിത്താനം, വടക്കേക്കര, റയിൽവേ ക്രോസ്സ്,ബ്രീസ് ലാൻഡ് HT,ഹ്യുണ്ടായ്
എന്നീ ട്രാൻസ്ഫോർമറി ന്റെ പരിധിയിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും വൈദുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് , ളായിക്കാട് SNDP , ചെമ്പൻത്തുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Tags: kottayamkottayam newsksebpower failureprimemediaonline
Previous Post

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് മിഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും

Next Post

കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തിയ കേസിലെ പ്രതി കൈവിലങ്ങ് കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു.

Next Post
കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തിയ  കേസിലെ പ്രതി കൈവിലങ്ങ് കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു.

കലോത്സവത്തിന് എത്തിയ പെൺ‌കുട്ടികളെ ശല്യപ്പെടുത്തിയ കേസിലെ പ്രതി കൈവിലങ്ങ് കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In