• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Corruption

24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്

admin by admin
December 2, 2025
in Corruption, Crimes, Kerala, News, Television, Trending
0
24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്
0
SHARES
15
VIEWS
Share on Facebook

കൊച്ചി : 24 ന്യൂസ് ചാനല്‍ ചെയര്‍മാൻ മുഹമ്മദ് ആലുങ്കലിനെതിരെ വന്‍ തട്ടിപ്പ് കേസ്. 2000 കോടിയുടെ തട്ടിപ്പ് കേസാണ് നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ അബ്ദുള്‍ സലാമിന്‍റെ പരാതിയില്‍ മറ്റ് 5 പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഹമ്മദ് ആലുങ്കലും കൂട്ടുപ്രതികളും ചേർന്ന് സൗദി അറേബ്യയില്‍ പ്രവർത്തിച്ച് വരികയായിരുന്ന ആശുപത്രി ശ്യംഖല തട്ടിയെടുത്തെന്നാണ് പരാതി. ഇതിനായി പ്രതികള്‍ വലിയ തോതില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചെന്നും പരാതിയിലുണ്ട്. പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു എന്നത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

” 1 മുതല്‍ 6 വരേയുള്ള പ്രതികള്‍ ചേർന്ന് 2015 മുതല്‍ 2019 വരേയുള്ള കാലയളവില്‍ ഗൂഡാലോചന നടത്തി പരാതിക്കാരന്‍ സൗദി അറേബ്യയില്‍ 2003 മുതല്‍ പ്രവർത്തനം നടത്തിവരുന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശ്യംഖല വ്യാജരേഖയുണ്ടാക്കി ചതിയിലൂടെ തട്ടിയെടുത്തു എന്ന് നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയ എഫ്.ഐ.റില്‍ പറയുന്നു.

ആശുപത്രി ശ്യംഖല തട്ടിയെടുത്തിന് പുറമെ വ്യാജ പരാതികള്‍ നല്‍കി സൗദി അറേബ്യയില്‍ ജയില്‍വാസം അനുഭവിക്കുന്നതിന് പരാതിക്കാരനെ ഇടയാക്കി. ഇതോടൊപ്പം തന്നെ ഒത്തുതീർപ്പിനെന്ന വ്യാജേന നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അബ്ദുള്‍ സലാമിനെ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

24 ന്യൂസ് ചാനല്‍ ചെയർമാന്‍ മുഹമ്മദ് ആലുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ നിസാം അലി, അബ്ദുള്‍ ലത്തീഫ്, സുബൈർ, ഷിഹാബുദ്ധീന്‍, സമീർ എന്നിവരാണ് രണ്ട് മുതല്‍ ആറുവരേയുള്ള പ്രതികള്‍.

Tags: 24 news channel chairmanMuhammed AlungalMuhammed Alungal 2000 crores fraud caseprimemediaonline
Previous Post

കിണര്‍ കുഴിക്കാനും സർക്കാരിൻ്റെ അനുമതി വേണം ; കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 03_December_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 15, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 03_December_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In