24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്
കൊച്ചി : 24 ന്യൂസ് ചാനല്‍ ചെയര്‍മാൻ മുഹമ്മദ് ആലുങ്കലിനെതിരെ വന്‍ തട്ടിപ്പ് കേസ്. 2000 കോടിയുടെ തട്ടിപ്പ് കേസാണ് നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂർ ...
