• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

‘പുതിയ ബൈക്ക്, അല്ലെങ്കില്‍ 2 ലക്ഷം രൂപ വേണം’! താലി കെട്ടി 24–ാം മണിക്കൂറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്

admin by admin
December 3, 2025
in National, News, Trending
0
‘പുതിയ ബൈക്ക്, അല്ലെങ്കില്‍ 2 ലക്ഷം രൂപ വേണം’! താലി കെട്ടി 24–ാം മണിക്കൂറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്
0
SHARES
4
VIEWS
Share on Facebook

ഉത്തർപ്രദേശ് : സ്ത്രീധനം പോരാതെ വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ജൂഹി സ്വദേശിയായ മുഹമ്മദ് ഇമ്രാനാണ് നവവധുവായ ലുബ്നയെ വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഉപേക്ഷിച്ചത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ്  ബൈക്കോ 2 ലക്ഷം രൂപയോ സ്ത്രീധനമായി ലഭിക്കണമെന്നായിരുന്നു ഇമ്രാന്‍റെ ആവശ്യം. ഇത് സാധ്യമല്ലെന്നും ഉള്ളതെല്ലാം തന്നാണ് തന്നെ വീട്ടുകാര്‍ വിവാഹം ചെയ്തയച്ചതെന്നും പറഞ്ഞതോടെ ലുബ്നയെ ഇമ്രാന്‍ വീട്ടില്‍ നിന്നിറക്കി വിടുകയായിരുന്നു.

നവംബര്‍ 29നാണ് ഇരുവരും വിവാഹിതരായത്. 30–ാം തീയതിയാണ് ലുബ്ന ഇമ്രാന്‍റെ വീട്ടിലേക്ക് എത്തിയത്. വീട്ടിലേക്ക് കയറിയതിന് പിന്നാലെ നാത്തൂന്‍മാരും അമ്മായിയമ്മയും ചേര്‍ന്ന് ലുബ്ന ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം അഴിച്ചു വാങ്ങി. വീട്ടുകാര്‍ നല്‍കിയ പണവും എടുത്തു. പിന്നാലെ ‘ ഇമ്രാന് ഒന്നും കൊണ്ടുവന്നില്ലേ?’ എന്നായി അടുത്ത ചോദ്യം. തുടര്‍ന്ന് ഇമ്രാനെത്തി വധുവിനോട് ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടു.  ബൈക്കില്ലെങ്കില്‍ രണ്ടുലക്ഷം രൂപ കൊണ്ടുവരൂ എന്ന് പറഞ്ഞ് ലുബ്നയെ പുറത്താക്കി. രാത്രി ഏഴരയോടെ ലുബ്ന സ്വന്തം വീട്ടിലെത്തി. മകളെ തനിച്ച് കണ്ട വീട്ടുകാര്‍ ഓടിയെത്തിയതും ലുബ്ന പൊട്ടിക്കരഞ്ഞ് നടന്ന സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് താന്‍ മകളെ വിവാഹം കഴിച്ചയച്ചതെന്ന് ലുബ്നയുടെ മാതാവ് മെഹ്താബ് പറയുന്നു. സോഫ സെറ്റ്, ടിവി, വാഷിങ് മെഷീന്‍,ഡൈനിങ് ടേബിള്‍, വാട്ടര്‍ കൂളര്‍,ഡിന്നര്‍ സെറ്റ്, വസ്ത്രങ്ങള്‍, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍ തുടങ്ങിയവയും പണവും താന്‍ ഇമ്രാന്‍റെ വീട്ടിലെത്തിച്ചിരുന്നുവെന്നും ബൈക്കിന്‍റെ കാര്യം വിവാഹത്തിന് മുന്‍പ് പറഞ്ഞിരുന്നില്ലെന്നും മെഹ്താബ് കൂട്ടിച്ചേര്‍ത്തു. മകളെ ഇനി ഇമ്രാനൊപ്പം അയയ്ക്കുന്നില്ലെന്നും നല്‍കിയ സമ്മാനങ്ങളും വിവാഹത്തിന് ചെലവാക്കിയ പണവും തിരികെ വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ലുബ്നയുടെ കുടുംബം അറിയിച്ചു.

 

Tags: DowryDowry harassmentDowry issueMarriage dowryprimemediaprimemediaonline
Previous Post

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Next Post

ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

Next Post
ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In