‘പുതിയ ബൈക്ക്, അല്ലെങ്കില്‍ 2 ലക്ഷം രൂപ വേണം’! താലി കെട്ടി 24–ാം മണിക്കൂറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്
ഉത്തർപ്രദേശ് : സ്ത്രീധനം പോരാതെ വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ജൂഹി സ്വദേശിയായ മുഹമ്മദ് ഇമ്രാനാണ് ...
